Post Header (woking) vadesheri

തട്ടിക്കൂട്ടിയ ഡിപിആർ , കെ റെയിൽ പദ്ധതിക്ക് നേരെ കേന്ദ്രത്തിന്റെ ചുവപ്പ് കൊടി

ദില്ലി: കേരള സർക്കാർ ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക്

ബാലികയെ പീഡിപ്പിച്ച പ്രതിയ്ക്ക് 20 വർഷ തടവും ഒരു ലക്ഷം രൂപ പിഴയും

ഗുരുവായൂര്‍: ബാലികയെ ഐസ്‌ക്രീം നല്‍കി പ്രലോപിപ്പിച്ച് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക്, 20-വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍

തൃശൂരിൽ 4,843 പേർക്ക് കൂടി കോവിഡ്, 2,010 പേർ രോഗമുക്തരായി

തൃശൂർ : ജില്ലയിൽ ബുധനാഴ്ച 4,843 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 895 പേരും വീട്ടു നിരീക്ഷണത്തിലുള്ള 34,345 പേരും ചേർന്ന് 40,083 പേരാണ് ജില്ലയിൽ ആകെ

ചാവക്കാട്ട് വന്‍ മയക്ക് മരുന്ന് വേട്ട,150 ഗ്രാം എം.ഡി.എം.എ.യും ഒന്നര കിലോ കഞ്ചാവുമായി രണ്ട്…

ചാവക്കാട്: നഗരത്തില്‍ പോലീസിന്റെ വാഹനപരിശോധനക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മാനാടിയില്‍ ഷിനാജ്(42), ആനിക്കലോടിയില്‍ രാജീവ്(47)

കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു , ഭാര്യക്ക് ഗുരുതരപരിക്കേറ്റു

തൃശൂർ : വടക്കാഞ്ചേരിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കാഞ്ചേരി ഇൻസൈറ്റ് എൻജിനിയേഴ്സ് കൺസ്ട്രക്ഷൻ മാനേജിങ്ങ് പാർട്ണർ ഇരട്ടകുളങ്ങര പടിഞ്ഞാറ്റിൽ (ഐശ്വര്യ) യിൽ വേലായുധന്റെ മകൻ അഭിലാഷ് (44) ആണ് മരിച്ചത്. വൈകീട്ട് ആറോടെ

ചാവക്കാട് ബേബി റോഡ് സ്വദേശിയെ പുന്നയൂരിൽ തൂങ്ങി മരിച്ച നിലയിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നൈനി ആശാരിപ്പടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തിരുവത്ര ബേബി റോഡ് ആലിപ്പരി ക്ഷേത്രത്തിന് സമീപം ചിന്നാലി ഹനീഫ മകൻ ഷമീറിനെ(29)യാണ്

ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പ് അടച്ചു പൂട്ടണം , മാർച്ചും ധർണയും നടത്തി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാര്‍ക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതിയും ഇന്‍കാസും പൗരാവകാശ വേദിയും സംയുക്തമായി മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിദ്ദിഖ് പള്ളി

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് വെള്ളം കൊടുക്കാതെ പാപ്പാന്മാരുടെ പ്രതിഷേധം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ആനകൾക്ക് ദാഹ ജലം പോലും കൊടുക്കാതെ പാപ്പാന്മാരുടെ ക്രൂരത. ഇന്ന് രാവിലെയാണ് പാപ്പാന്മാർ അപ്രഖ്യാപിത സമരം നടത്തി ഭഗവാന്റെ ഗജ സമ്പത്തിന് കുടി നീര് മുട്ടിച്ചത് . എന്നും രാവിലെ 8 ന് ജോലിക്കെത്തുന്ന

മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല, ഹോട്ടൽ ജീവനക്കാരന് ക്രൂര മർദനം – ഒരു പ്രതി പിടിയിൽ

ചാവക്കാട് : മദ്യപിക്കാൻ ഗ്ലാസ് നൽകാതിരുന്നതിന് എടക്കഴിയൂരിലെ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ ചങ്ങനാശ്ശേരി വീട്ടിൽ ഷെക്കീറി(20) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ ജില്ലയിൽ 7,306 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച 7,306 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 935 പേരും വീട്ടു നിരീക്ഷണത്തിലുള്ള 29,960 പേരും ചേർന്ന് 37,266 പേരാണ് ജില്ലയിൽ