Post Header (woking) vadesheri

ഗുരുവായൂരിൽ താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ താലപ്പൊലി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. താലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രനട രാവിലെ 11:30-ന് അടച്ചു. പിന്നീട് വൈകീട്ട് നാലര മണിയ്ക്കാണ് നട

തൃശ്ശൂർ ജില്ലയിൽ 3426 പേർക്ക് കൂടി കോവിഡ്.

തൃശ്ശൂർ : ജില്ലയിൽ വെള്ളിയാഴ്ച 3,426 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 856 പേരും വീട്ടു നിരീക്ഷണത്തിലുള്ള 37,293 പേരും ചേർന്ന് 41,575 പേരാണ് ജില്ലയിൽ ആകെ

ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്ന് യുഎസ്

വാഷിങ്ടൻ∙ ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്ന് യുഎസ്. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ വധിച്ചതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ വെളിപ്പെടുത്തി.

കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി , പ്രതിക്ക് ആറു വർഷം തടവ്

ചാവക്കാട് : വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടികൊണ്ടിരുന്ന 11-വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ആറുവര്‍ഷം തടവും, 25,000 രൂപ പിഴയും കുന്നംകുളം ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു.

ഗുരുവായൂർ ദേവസ്വം താലപ്പൊലി നാളെ : ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ : ക്ഷേത്രത്തിലെ ശ്രീ ഇടത്തരികത്തു കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി നാളെ (ഫെബ്രുവരി 4, വെള്ളിയാഴ്ച) നടക്കും. കോ വിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായിട്ടാണ് താലപ്പൊലി. എഴുന്നള്ളിപ്പ് ഉള്ളതിനാൽ രാവിലെ

ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ഫെബ്രുവരി 6 ന്

ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണം ഫെബ്രുവരി ആറ് ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് ശ്രീവൽസം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയിൽ പുഷ്പാർച്ചന യോടെയാകും അനുസ്മരണ ദിനം ആചരിക്കുക. കോവിഡ് പ്രാേട്ടോകോൾ പാലിച്ചാകും

തൃശൂരിൽ 3186 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ : ജില്ലയിൽ വ്യാഴാഴ്ച 3186 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 887 പേരും വീട്ടു നിരീക്ഷണത്തിലുള്ള 35,269 പേരും ചേർന്ന് 39,342 പേരാണ് ജില്ലയിൽ ആകെ

നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍…

ഗുരുവായൂര്‍ : നഗരസഭ റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കളപ്പുരയില്‍ ചന്ദ്രശേഖരന്‍ നായര്‍ (86) നിര്യാതനായി. ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷക്കമ്മറ്റിയുടെ ചെയര്‍മാനായും,

അഡ്വ കെ വി മോഹന കൃഷ്ണന്റെ ഭരണ സമിതി അംഗത്വം , ക്ഷേത്ര രക്ഷാ സമിതി ഹൈക്കോടതിയിലേക്ക്

ഗുരുവായൂർ : ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും അഡ്വ കെ വി മോഹന കൃഷ്ണൻ ദേവസ്വം ഭരണ സമിതി അംഗമാണെന്ന് ഭരണ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ക്ഷേത്ര രക്ഷ സമിതി ഹൈക്കോടതിയെ സമീപിക്കുന്നു .അതിന്റെ മുന്നോടിയായി കെ വി മോഹന കൃഷ്ണനെ

സ്ത്രീധനപീഡനം യുവാവ് അറസ്റ്റിൽ .

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് കോളനിപ്പടിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ ബ്ലാങ്ങാട് ഇരട്ടപ്പുഴ തെരുവത്ത് വെളിയങ്കോട് വീട്ടിൽ കോയ മകൻ ഹസ്സൻ ഖാനി (മുല്ല ) 41 യെ ആണ് ചാവക്കാട് പോലീസ്