Madhavam header
Above Pot

കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ് : വി.ടി.ബലറാം

ഗുരുവായൂർ : കർഷകരെ ദ്രോഹിയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിയ്ക്കുകയാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബലറാം അഭിപ്രായപ്പെട്ടു.ഗുരുവായൂരിൽ ചേർന്ന കർഷക തൊഴിലാളി ഫെഡറേഷൻ (ഡി. കെ.ടി.എഫ്) ജില്ലാ നേതൃയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി.ബാലറാം. ജില്ലാ പ്രസിഡണ്ട് ജയരാജ് അടിയത്ത് അദ്ധ്യക്ഷനായി.-

Astrologer

മുൻ എം എൽ എ ടി.വി.ച ന്ദ്രമോഹൻ .മുഖ്യ പ്രഭാക്ഷണം നടത്തി – നേതാക്കളായ ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.എ.റഷീദ് ,മജീദ് പുന്നയൂർ, പുരുഷോത്തമൻ മാള, സി.സുബ്രമണ്യൻ,അജിതൻ മച്ചിങ്ങൽ, ശശിധരൻ എം.പി., അനിൽകുമാർ പുന്നയൂർകുളം, ഷംസുദ്ദീൻ പാവർട്ടി, വി.എ.സുബൈർ, പ്രിയരാജേന്ദ്രൻ എന്നിവർ സംസാരിച്ചു,,,

Vadasheri Footer