Post Header (woking) vadesheri

കാവീട് അയനിപ്പുള്ളി ചന്ദ്രൻ ഭാര്യ തങ്കമണി നിര്യാതയായി

ഗുരുവായൂർ : കാവീട് അയനിപ്പുള്ളി ചന്ദ്രൻ ഭാര്യ. തങ്കമണി(69) നിര്യാതയായി .സംസ്ക്കാരം ഞായറാഴ്ച കാലത്ത് 10 ന് .മക്കൾ തിലകൻ. സൂരേഷ്. ഷാജീ. മിനി രാമചന്ദ്രൻ. മീന ദിനേഷ്. നിഷ തുളസി ദാസ്. മരുമക്കൾ. ഷൈനിതിലകൻ, വിജി സുരേഷ്. പ്രജിന ഷാജി.

പാലക്കാട് വീണ്ടും കൊലപാതകം , ആർ എസ് എസ് നേതാവിനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: പാലക്കാട്ട് മേലാമുറിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ

കണ്ടാണശേരി വെട്ടത്ത് ഡോ: രാഘവൻ നിര്യാതനായി

ഗുരുവായൂർ : എഴുത്തുകാരനും, വിഷവൈദ്യനുമായ കണ്ടാണശേരിവെട്ടത്ത് ഡോ :രാഘവൻ (95) നിര്യാതനായി .ഇരിങ്ങപ്രം എസ് എം യു പി സ്കൂൾ റിട്ട. അധ്യാപകനാണ്. സംസ്കാരം ശനിയാഴ്ച പകൽ 2 ന് വീട്ടുവളപ്പിൽഭാര്യ: പരേതയായ മാധവി (റിട്ട. അധ്യാപിക മാലതി യുപി സ്കൂൾ,

വിഷു ദർശനത്തിന് ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകി എത്തി, വഴിപാട് ഇനത്തിൽ ലഭിച്ചത് 42.54 ലക്ഷം.

ഗുരുവായൂർ : വിഷുപുലരിയില്‍ കണ്ണനെ കണികണ്ട് ഐശ്വര്യവും സമ്പൽ സമൃദ്ധിയും തേടി ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകി എത്തി .രണ്ട് വർഷം കൊവിഡ് നിയന്ത്രണങ്ങളിൽ അകപ്പെട്ട ഭക്തർ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള ആദ്യ വിഷു

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് വിഷു സദ്യനൽകി.

ഗുരുവായൂർ : വിഷുനാളിൽ അർഹരായവർക്ക് വിഷു സദ്യയും, വിഷു കൈനീട്ടവും ,വസ്ത്രദാനവും നൽകി ചേംബർ ഓഫ് കോമേഴ്സ് . ചേംബർ ഓഫ് കോമേഴ്സ് നടത്തി വരുന്ന വിശക്കുന്നവയറിനൊരു പൊതിചോറ് പദ്ധതിയുടെ ഭാഗമായാണ് ഏകദേശം 400 പേർക്ക് വിഭവസമൃദ്ധമായ സദ്യയും വിഷു

പാലയൂരിൽ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികൾ

ചാവക്കാട് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകീട്ട് നടത്തിയ കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണവും തുടർന്ന് ചാവക്കാട്ടേക്ക് നടത്തിയ നഗരി കാണിക്കൽ പ്രദക്ഷിണവും വിശ്വാസികളെ ആത്മീയമായി ഒരുക്കി.

പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട് : എലപ്പുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡന്റ് സുബൈറാണ് (47) കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൃത്യം നടന്നത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക്

പെസഹാ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം

ചാവക്കാട് : വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പാലയൂർ മാർ തോമ

കുന്നംകുളം അപകട മരണം ,കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം : കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസ്സായ കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തിൽ ബസ് പോലീസ് പിടികൂടുകയും, ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസിന് മുൻപേ പോയ പിക്അപ് വാൻ ഇടിച്ചു റോഡിൽ വീണ പര സ്വാമിയുടെ

ചാവക്കാട് ബീച്ചിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവതിയുടെ ആത്മഹത്യാ ശ്രമം . പഴഞ്ഞി അയിനൂര്‍ സ്വദേശിനിയും, പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമായ യുവതി ആത്മഹത്യാശ്രമം നടത്തിയത്. വൈകീട്ട് 5.45 ഓടെയാണ് സംഭവം. അമിതമായി ഗുളികകള്‍