വിഷുക്കണി ദർശനത്തിനായി ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വ്യാഴാഴ്ച വൈകീട്ട് മുതൽ തന്നെ ഭക്തരുടെ ഒഴുക്കായിരുന്നു . ഭക്തജന ബാഹുല്യം കാരണം രാത്രി ക്ഷേത്ര നട അടയ്ക്കുന്നതിന് മുൻപ് തന്നെ ക്യൂ കോംപ്ലെക്സിലേക്ക് ഭക്തരെ കയറ്റി നിറുത്തി .!-->…
