Post Header (woking) vadesheri

ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു

ചാവക്കാട് : ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിന് ‘തെളിനീരോഴുകും നവകേരളം’ സമ്പൂര്‍ണ ജലസുചിത്വ യജ്ഞം 2022 ഭാഗമായി ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. ചാവക്കാട് കനോലി കനാലിന് തീരത്ത് നടന്ന പരിപാടി

പാലക്കാട്ടെ സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി

പാലക്കാട് : രണ്ട് കൊലപാതകങ്ങൾ 24 മണിക്കൂറിനുള്ളിൽ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ

മുതുവറ ചവറാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ ഭാരതി നിര്യാതയായി

തൃശൂർ : മുതുവറ ചവറാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ ഭാരതി (70) നിര്യാതയായി സംസ്‍കാരം വൈകീട്ട് 3.30നു വീട്ടുവളപ്പിൽ . മക്കൾ : ധന്യ ,ദിവ്യ , മരുമക്കൾ : അരുൺ , ഉണ്ണികൃഷ്ണൻ

ഗുരുവായൂർ ക്ഷേത്ര നട വിവാഹ സംഘങ്ങൾ കയ്യടക്കി, പുറത്ത് നിന്ന് തൊഴാൻ കഴിയാതെ ഭക്തർ

ഗുരുവായൂർ : വൻ ഭക്ത ജന തിരക്കുള്ള ദിവസം ക്ഷേത്ര നട വിവാഹ സംഘത്തിന് വിട്ടു കൊടുത്ത് ദേവസ്വം അധികൃതർ . ഇത് കാരണം ദീപ സ്‌തംഭത്തിനു മുന്നിൽ നിന്നും ഭഗവാനെ തൊഴാൻ എത്തിയ നൂറു കണക്കിന് ഭക്തർ വലഞ്ഞു . 171 വിവാഹങ്ങൾ ആണ് ഞായറാഴ്‌ച ക്ഷേത്രത്തിൽ

പ്രവാസി ഭാര്യയുടെ അക്കൗണ്ടിൽ നിന്നും1.20 കോടി അടിച്ചുമാറ്റി കാമുകിയുമായി മുങ്ങിയ ഭർത്താവ് അറസ്റ്റിൽ…

ആലപ്പുഴ : തൃശൂർ സ്വദേശിനിയായ പ്രവാസി വനിതയെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും പിടിയിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകി ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനം വീട്ടിൽ

സംസ്ഥാനത്ത് ​ഗുണ്ടകളുടെ അഴിഞ്ഞാട്ടം, സർക്കാരിന്റെ നിസം​ഗത ഭയാനകം : പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ തടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടം സംസ്ഥാനത്ത് ഉണ്ട്. ശക്തമായ നടപടി

വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്ന സുനാമി ജയ്സണും സഹായിയും അറസ്റ്റിൽ

തൃശൂർ : ചേലക്കരയിൽ വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്ന നിരവധി മോഷണ കേസിലെ പ്രതിയായ സുനാമി ജയ്സണും സഹായിയും തൃശൂർ സിറ്റി ഡാഷോ പൊലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ ചാലക്കുടി ചെറിയാക്കര വീട്ടിൽ

യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു.

ചാവക്കാട് : മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷിച്ചു. തിരുനാളുകളുടെ തിരുനാളായാണ് ഈസ്റ്ററിനെ കത്തോലിക്കാ സഭ കാണുന്നത്. ശനിയാഴ്ച രാത്രി

മന്ത്രി ആകാത്തത് നന്നായി , ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെ: കെ ബി ഗണേഷ് കുമാർ

കൊല്ലം: മന്ത്രി ആകാത്തത് നന്നായെന്നും അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെയെന്നും കെ ബി ​ഗണേഷ്കുമാർ എംഎൽഎ. ''ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: 2022 പൂര്‍ത്തീയാകുന്നതോടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശേഷിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി