Post Header (woking) vadesheri

പാലയൂരിൽ പുതുഞായർ തിരുനാളിന് കൊടികയറി

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന്

ബ്ലാങ്ങാട് ബീച്ചിലെ അടച്ചു പൂട്ടിയ കള്ളു ഷാപ്പ് കെട്ടിടത്തിന് മുന്നിൽ റീത്ത് വെച്ച് യു ഡി എഫ്

ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ച്‌ പൂട്ടിയതിൽ യു ഡിഎഫ് സമര വിജയത്തിൻ്റെ ഭാഗമായി റീത്ത് സമർപ്പിച്ച് ചരമകാലക്കുറിപ്പ് സമരം നടത്തി.യു ഡിഎഫ് കൺവീനർ കെ.നവാസ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ

എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ തമ്മിലടി

ഗുരുവായൂര്‍: എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ തമ്മിലടി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പ്യൂണ്‍മാരാണ് ബാങ്ക് ഭരിക്കുന്നതെന്ന ആക്ഷേപവുമായി സി.പി.ഐയും ജനതാദളും

പെട്രോൾ വിലവർധന എൻ. സി. പി പ്രതിഷേധകൂട്ടധർണ നടത്തി

ഗുരുവായൂർ : കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാത വിലവർധനവിന് എതിരെ എൻ. സി. പി ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആദായനികുതി ഓഫിസിന് മുന്നിൽ പ്രതിഷേധകൂട്ടധർണ നടത്തി. എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി എ. വി

ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നു : തലശേരി അതിരൂപത

കണ്ണൂർ: ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നുവെന്ന് തലശേരി അതിരൂപത. കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രൂപതയുടെ പരാമർശം. ഇത് കേവലം ഇസ്ലാം- ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല ഇത്. ഒരു സാമൂഹിക

സുബൈര്‍ വധം സഞ്ജിത്തിനെ കൊന്നതിലുള്ള പ്രതികാരം

പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് എന്ന് അറസ്റ്റിലായവരുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി

ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് വ്യാജമാണെന്നും, ഒരു

മുന്നറിയിപ്പുമായി ബി. അശോക് , “വൈദ്യുതി ഭവൻ വളഞ്ഞാലും” ബോർഡും ചെയർമാനും വളയില്ല.

തിരുവനന്തപുരം: കെ.എസ്.ഇ.ബി. സസ്‌പെന്‍ഡ് ചെയ്ത യൂണിയൻ നേതാക്കളുടെ സ്ഥലംമാറ്റത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് . ചെയര്‍മാന്‍ ബി. അശോക്. സ്ഥലം മാറ്റിയത് ബോര്‍ഡിന്റെ സുചിന്തിതമായ തീരുമാനം. കുറ്റം സമ്മതിച്ചുള്ള

പാലക്കാട്ടെ ഇരട്ടക്കൊല, സർക്കാരിന് എന്താണ് കാര്യം ,പുതിയ സിദ്ധാന്തവുമായി കാനം

ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ പുതിയ സിദ്ധാന്തവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ.

റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സൗജന്യ പാസ് അനുവദിക്കാമെന്ന് ടോൾ കമ്പനി

തൃശൂർ : റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സൗജന്യ പാസ് അനുവദിക്കാമെന്ന് ടോൾ കമ്പനിയുടെ സത്യവാങ്മൂലം. തൃശൂർ ഉപഭോക്തൃ കോടതിയിലാണ് ടോൾ കമ്പനി സത്യവാങ്മൂലം നൽകിയത്.ഒല്ലൂർ കാരക്കട വീട്ടിൽ ജോസഫ് കാരക്കട ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് ടോൾ