Header 1 vadesheri (working)

സംസ്ഥാനത്തെ 11 ഡിവൈഎസ്‌പിമാരെ തരംതാഴ്ത്തി,26 സിഐമാര്‍ക്ക്‌ സ്ഥാനക്കയറ്റം

ഗുരുവായൂർ : സംസ്ഥാനത്തെ 11 ഡിവൈഎസ്‌പിമാരെ സി ഐ മാരായി തരം താഴ്ത്തി .കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ്‌ തരം താഴ്ത്തൽ തീരുമാനം. 26 സിഐമാര്‍ക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം നല്‍കി. 53 ഡിവൈഎസ്‌പിമാര്‍ക്കും 11…

പെരുന്തട്ടയിലെ അതിരുദ്രത്തിന് വൻ ഭക്ത ജന തിരക്ക്

ഗുരുവായൂര്‍: കേരളത്തിലെ 108-മഹാശിവക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ ആരംഭിച്ച അതിരുദ്രമഹായജഞം ദർശിക്കാൻ വൻ ഭക്തജനത്തിരക്ക് ബ്രഹ്മശ്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍…

സി എം പി (കണ്ണൻ വിഭാഗം ) സി പി എം ലയനം കോടതി തടഞ്ഞു

കൊച്ചി:സിഎംപിയിലെ (കണ്ണൻ വിഭാഗം ) ഒരു വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നത് കോടതി തടഞ്ഞു.സിഎംപിയുടെ സ്ഥാപക നേതാവ് എം വി ആറി ന്റെ മകന്‍ എം വി രാജേഷ് നല്കിയ കേസിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം മുന്സി്ഫ് കോടതി സിഎംപി-സിപിഎം ലയനം തടഞ്ഞുകൊണ്ട്…

തിരുവത്ര സ്വദേശിയുടെ 21.80 ലക്ഷം തട്ടിയ നാലു ആഫ്രിക്കന്‍ വംശജര്‍ അറസ്റ്റിൽ

ഗുരുവായൂര്‍: ബാങ്ക് അക്കൗണ്ടിൽ നിന്നും , ഇ മെയില്‍ ഐഡി ഹാക്കിങ് നടത്തി കോടികള്‍ തട്ടിപ്പ് നടത്തിയ നാലു ആഫ്രിക്കന്‍ വംശജര്‍ പിടിയില്‍. ക്രിസ്റ്റ്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍ അക്വിലേ ഫിബിലി എന്നിവരാണ് ജില്ലാ ക്രൈംബ്രാഞ്ച്…

മറ്റം മുളക്കല്‍ പറിഞ്ചുവിന്റെ മകന്‍ ജോയിനിര്യാതനായി

ഗുരുവായൂര്‍: മറ്റം മുളക്കല്‍ പറിഞ്ചുവിന്റെ മകന്‍ ജോയി (55) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കള്‍: ഡിജി, റോസ്മോള്‍, സിജി. മരുമകന്‍: മേജോ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ദേവസ്വത്തിന്റെ കൊമ്പന്‍ നന്ദന് സമ്മാനമായി പഞ്ചലോഹ ലോക്കറ്റ് മാല

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കൊമ്പന്‍ നന്ദന് അങ്ങാടിപ്പുറം ആനപ്രേമി സംഘം പഞ്ചലോഹ ലോക്കറ്റ് മാല സമ്മാനം നല്‍കി. ഗുരുവായൂരുപ്പന്റെ മുദ്രയോടുകൂടിയുള്ള ലോക്കറ്റ് മാലയ്ക്ക് രണ്ടു കിലോ തൂക്കം വരും. മദപ്പാട് കാലത്തിന് ശേഷം നന്ദനെ വെള്ളിയാഴ്ച…

വിലങ്ങന്‍ കുന്നില്‍ മൂന്ന് ദിവസത്തെ സാംസ്‌കാരിക പരിപാടിക്ക് തുടക്കമായി

മുതുവറ : വിലങ്ങന്‍ കുന്നില്‍ വീണ്ടും മൂന്ന് ദിവസത്തെ സാംസ്‌കാരിക പരിപാടിക്ക് തുടക്കമായി ജില്ലായിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വിലങ്ങന്‍ കുന്നില്‍ ഉത്സവം 2019 എന്ന പേരിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ…

കക്കൂസ് മാലിന്യം തള്ളുന്ന ചക്കം കണ്ടത്ത് നഗര സഭ നിരീക്ഷണ കാമറകൾ സ്ഥാപിക്കും

ചാവക്കാട്: കക്കൂസ് മാലിന്യം സ്ഥിരമായി ടാങ്കര്‍ലോറിയിൽ കൊണ്ട് തള്ളുന്ന ചക്കം കണ്ടം , തെക്കൻ പാലയൂര്‍, മേഖലയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ചാവക്കാട് നഗരസഭ .നഗരസഭയുടെ 2019-20 വര്‍ഷെ ത്ത പ2തിയില്‍ ഉള്‍െ പ്പടു ത്തിയാണ് കാമറകള്‍…

ആക്ട്സ് ഗുരുവായൂരിൻറെ വാർഷികം ഞായറാഴ്ച്ച

ഗുരുവായൂർ : ആക്ട്സ് ഗുരുവായൂരിന്റ 12 മത് വാർഷികം ഞായറാഴ്ച്ച മാവിൻ ചുവട് ലയൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5ന് ചേരുന്ന വാർഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.കെ രേവതി നിർവ്വഹിക്കും.…

ദേശീയ പൗരത്വ ബിൽ , യുവാക്കള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു

ഗുവഹാത്തി (അസം) : ദേശീയ പൗരത്വ ബില്ലിനെതിരെ നഗ്നമായി പ്രതിഷേധിച്ചു പ്രതിഷേധക്കാര്‍. പൗരത്വ ബില്‍ പാര്‍ലമെന്‍റില്‍ വെയ്ക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരായായിരുന്നു ഇവരുടെ പ്രതിഷേധം. അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം…