Header 1 vadesheri (working)

സാധാരണക്കാരെ ഭീഷണി പെടുത്തി പണം പിരിച്ച് സി പി എം സ്വത്ത് ഉണ്ടാക്കുന്നു : ഒ അബ്ദുറഹ്മാന്‍കുട്ടി

ചാവക്കാട് : സാധാരണക്കാരായ ജനങ്ങളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്ത് സി പി എമ്മിന് സ്വത്തും, ഭൂമിയും, ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഡി സി സി പ്രസിഡണ്ട് ഒ അബ്ദുറഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. യു ഡി…

ദുരിതാശ്വാസം , സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ചെക്ക് കൈമാറി.

തൃശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദ്യ ഗഡുവായി 50,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് ഫോറം സെക്രട്ടറി എന്‍ ശ്രീകുമാര്‍ കൈമാറി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട്…

കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.

ന്യൂഡല്‍ഹി: ഐഎന്‍എസ്‌ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കമുള്ള…

മീ ടൂ, വിദേശ യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താൻകേന്ദ്ര മന്ത്രി അക്ബറിനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: മീ ടൂ കാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ബി.െജ.പിയിൽ അതൃപ്തി ശക്തമാകുന്നു. അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു.…

വിദ്യാർത്ഥികൾക്ക് അനുഗ്രഹം ,അസൽ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന്

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികളുടെ അസല്‍ (ഒറിജിനല്‍) സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) വിജ്ഞാപനം പുറത്തിറക്കി. പ്രവേശന…

ശബരിമല കർമ്മസമിതി ചാവക്കാട് റോഡ് ഉപരോധിച്ചു.

ചാവക്കാട് : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കൂ എന്ന ആവശ്യവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് റോഡ് ഉപരോധിച്ചു. ചാവക്കാട് ബസ്സ്‌സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രകടനമായി എത്തിയാണ്‌ല ബൈ പാസ് റോഡ് ഉപരോധിച്ചത് . ഉപരോധസമരം…

ബൈക്കില്‍ പോകുകയായിരുന്ന യുവാക്കളെ കാറിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം.

ചാവക്കാട് : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കളെ കാറിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ബ്ളാങ്ങാട് ബീച്ച് കുമാരം പടി സ്വദേശികളായ അറക്കല്‍ അഷറഫ് മകന്‍ അര്‍ഷാദ് (21 ) സുഹ്യത്ത്…

ചൊവ്വന്നൂർ പള്ളിയിൽ നടന്ന അഖില കേരള ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു.

കുന്നംകുളം : ചൊവ്വന്നൂർ സെന്റ് തോമാസ് കത്തോലിക്ക ദേവാലയത്തിൽ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ സ്മാരക സമിതി നടത്തിയ 17 ാം മത് അഖില കേരള ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 62 ാംമത് ശ്രാദ്ധാചരണത്തോടനുബന്ധിച്ചാണ്…

ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നു : വനിതാ കമ്മീഷന്‍

തൃശൂർ : ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . മീടു വെളിപ്പെടുത്തലുകള്‍ നിയമത്തിന്‍റെ വഴിയെ പോകണമെന്ന നിലപാടാണ് കമ്മീഷനുളളത്. ഇത് സംബന്ധിച്ച് കമ്മീഷന്കൂടുതല്‍…

സൈബര്‍ കുറ്റകൃത്യങ്ങള്‍, ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

തൃശൂർ : സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് വേി സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സ് സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ചു. ക്ലാസ്സിന്‍റെ ഉദ്ഘാടനം പോലീസ് ഇന്‍സ്പെക്ടര്‍ കെ സി സേതു ഉദ്ഘാടനം…