Header 1 vadesheri (working)

മീ റ്റു ,കേന്ദ്ര മന്ത്രി അക്ബർ രാജിവച്ചു , മുകേഷിന്റെ കാര്യത്തിൽ വിപ്ലവ പാർട്ടിയുടെ നിലപാട് എന്ത്…

കൊച്ചി : മീ ടൂ വിവാദത്തിൽ ആരോപണവിധേയനായ മുകേഷ് എം.എൽ.എയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ജയശങ്കർ രംഗത്ത്. മീ ടൂവിനെ തുടർന്ന് കേന്ദ്രമന്ത്രി എം.ജെ.അക്‌ബർ രാജിവയ്‌ക്കണമെന്ന്…

മീടൂ , കേന്ദ്ര മന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന

ദില്ലി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന. മീടൂ ക്യാമ്പെയിനില്‍ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എംജെ അക്ബറിന്റെ രാജിക്കും സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണ്…

ജനതദൾ എസ് ഗാന്ധി -ജെ പി -ലോഹ്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

വാടാനപ്പള്ളി : വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ ശിഥിലമാക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ,ഇവയെ നേരിടാൻ ഗാന്ധിജിയുടെയും ലോഹ്യയുടെയും ,ജെ പി യുടെയും ദർശനങ്ങൾ ഉൾക്കൊണ്ട സോഷ്യലിസ്റ്റുകൾക്ക് മാത്രമെ കഴിയു എന്ന് പ്രമുഖ ഗാന്ധിയൻ…

ഗുരുവായൂർ ടൗൺ ക്ലബ്ബ് വാർഷികവും ,പുരസ്‌ക്കാര ദാനവും ഞായറഴ്ച

ഗുരുവായൂർ : ഗുരുവായൂർ ടൗൺ ക്ലബ്ബ് പത്താ മത് വാർഷികവും കുടുംബസംഗവും പുരസ്‌കാരദാനവും ഞായറാഴ്ച വൈകീട്ട് 5.30 ന് ഗുരുവായൂർ ലയൺസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷ ചടങ്ങുകൾ ഗീതാ ഗോപി…

‘സ്‌നേഹസ്പര്‍ശം’ കൂട്ടായ്മ സൗഹൃദ സദസ് സംഘടിപ്പിച്ചു .

ഗുരുവായൂര്‍: മുതിര്‍ന്ന പൗരന്‍മാരുടെ 'സ്‌നേഹസ്പര്‍ശം' കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ സദസ് കൊച്ചിൻ ദേവസ്വം ബോർഡ് വിജിലന്‍സ് ഓഫിസര്‍ ആര്‍.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് ആര്‍.വി.അലി അധ്യക്ഷത വഹിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ…

മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് നടികൾ

കൊച്ചി: അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളോട് സംസാരിക്കുമ്ബോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന്…

ഷിർദ്ദിസായി ബാബ നൂറാം സമാധി മഹോത്സവത്തിന് തുടക്കമായി

ഗുരുവായൂർ: സായി സഞ്ജീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഷിർദ്ദിസായി ബാബയുടെ നൂറാം സമാധി മഹോത്സവത്തിന് തുടക്കമായി - ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആദ്ധ്യാത്മിക ജീവകാരുണ്യ പദ്ധതികൾ ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ ഗുരുവായൂർസായി…

എന്തു കൊണ്ടാണ് അയ്യപ്പൻ നമ്പൂതിരിയും വർമ്മയും ഇല്ലാത്തത് : സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരില്‍പ്പെടുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇപ്പോള്‍ അയ്യപ്പ ബ്രഹ്മചര്യം സംരക്ഷിക്കുമെന്ന് പറഞ്ഞ് ഇറങ്ങുന്ന സവര്‍ണ…

ശബരിമലയിൽ പോകാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല : പുരോഗമന ഹിന്ദു വേദി

ഗുരുവായൂർ : ശബരിമലയിൽ സ്ത്രീകൾ കയറണോ, കയറ്റണോ എന്നാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന തർക്കം . ശബരിമലയിൽ പോകുന്നവരെ തടയാൻ പാടിലെന്നെ സുപ്രീം കോടതി പറഞ്ഞിട്ടുള്ളു . നാട്ടിലുള്ള ചെറുപ്പക്കാരായ സ്ത്രീകളെ മുഴുവൻ ശബരിമലയിൽ കയറ്റണമെന്ന്…

സാലറി ചലഞ്ച് , അനുകൂല വിധിക്കായി സർക്കാർ സുപ്രീം കോടതിയിലേക്ക് .

തിരുവനന്തപുരം:സാലറി ചലഞ്ച് സ്വീകരിക്കാത്തവർ വിസമ്മത പത്രം തരണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ അനുകൂല വിധി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുന്നതിന് മുന്നോടിയായി…