Header 1 vadesheri (working)

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ദർശനത്തിനു പോയ യുവതിക്ക് ജോലിയും വാടക വീടും നഷ്ടപ്പെട്ടു

കോഴിക്കോട്: മുഖ്യ മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ശബരിമല ദർശനത്തിന് പോയ നെത്തിയ യുവതിക്ക് ദർശനത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വാടകവീട്ടിലും ജോലി സ്ഥലത്തുമടക്കം വിലക്ക് . കോഴിക്കോട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം…

പുന്നയൂർ പാലക്കൽ മൊയ്‌തുട്ടി നിര്യാതനായി

ചാവക്കാട് : തെക്കേ പുന്നയൂർ നിസ്കാര പള്ളിക്ക് വടക്ക് ഭാഗം പാലക്കൽ മൊയ്‌തുട്ടി (85 ) നിര്യാതനായി ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതു മണിക്ക് തെക്കേ പുന്നയൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ ബീകുട്ടി. മക്കൾ -ഫാത്തിമ, ഷാജിത, കമാറുദ്ധീൻ…

പ്രഭാസ് നായകനാകുന്ന സാഹോയുടെ ആദ്യ മേക്കിങ് വീഡിയോ ചൊവ്വാഴ്ച പുറത്തിറക്കും

കൊച്ചി : പ്രഭാസ് നായകനാകുന്ന സാഹോയുടെ ചിത്രീകരണ രംഗങ്ങള്‍ അടങ്ങിയ ആദ്യ വീഡിയോ താരത്തിന്റെ ജന്മദിനമായ ചൊവ്വാഴ്ച (ഒക്ടോ. 23) പുറത്തിറക്കും. 'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വീഡിയോയാണ് ചൊവ്വാഴ്ച…

നാടക നടന്‍ സോമന്‍ ഗുരുവായൂര്‍ അന്തരിച്ചു

ഗുരുവായൂര്‍:നാലു പതിറ്റാണ്ടിലേറെ കാലം പ്രൊഫഷണല്‍ നാടകരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്ന കോട്ടപ്പടി ഇരിങ്ങപ്പുറത്ത് സോമന്‍(സോമന്‍ ഗുരുവായൂര്‍-)അന്തരിച്ചു.40 ഓളം തിയ്യേറ്ററുകള്‍ക്കുവേണ്ടി അഞ്ഞൂറിലേറെ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക്…

ഭിന്നശേഷി വിദ്യാര്‍ഥികളോട് പ്രത്യേക കരുതല്‍ : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍

തൃശ്ശൂർ : ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക കരുതലാണ് ഉള്ളതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള 2018-19 വര്‍ഷത്തെ ഉപകരണവിതരണത്തിന്‍്റെ സംസ്ഥാനതല…

ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് പോലീസില്‍ കീഴടങ്ങി.

>പാലക്കാട്: ചിറ്റൂരില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ഭർത്താവ് മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. . ചിറ്റൂരില്‍ ഒരു വർഷമായി വാടകക്ക് താമസിക്കുന്ന മാണിക്യന്‍ ഭാര്യ കുമാരി, മകന്‍ മനോജ്, മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് നേരേ…

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി.

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ…

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു : മന്ത്രി ബാലൻ

കോഴിക്കോട്: മോഹന്‍ലാലിനോട് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എ കെ ബാലന്‍ കോഴിക്കോട് പറഞ്ഞു. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റര്‍ണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി…

ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി

ഗുവാഹത്തി: വിൻഡീസിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 42.1ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 140…

കള്ളപ്പണം, വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍.

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും മുഖ്യ…