Madhavam header
Above Pot

പുന്നയൂർ പാലക്കൽ മൊയ്‌തുട്ടി നിര്യാതനായി

ചാവക്കാട് : തെക്കേ പുന്നയൂർ നിസ്കാര പള്ളിക്ക് വടക്ക് ഭാഗം പാലക്കൽ മൊയ്‌തുട്ടി (85 ) നിര്യാതനായി ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതു മണിക്ക് തെക്കേ പുന്നയൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ ബീകുട്ടി. മക്കൾ -ഫാത്തിമ, ഷാജിത, കമാറുദ്ധീൻ (മലേഷ്യ ബിസിനസ് ),നൗഷജ .മരുമക്കൾ -ഹംസ , മുഹമ്മദ്, ഷെജിത ,റസാഖ്

Vadasheri Footer