Header 1 vadesheri (working)

വിശ്വാസികളും ,അവിശ്വാസികളും തമ്മിലുള്ള നേര്‍ക്കുനേര്‍നേര്‍ പോരാട്ടമാണ് ശബരിമലയിൽ : പി എസ് ശ്രീധരൻ…

ഗുരുവായൂര്‍: വിശ്വാസികളും, അവിശ്വാസികളും തമ്മിലുള്ള നേര്‍ക്കുനേര്‍നേര്‍ പോരാട്ടമാണ് ശബരിമലവിഷയത്തില്‍ എന്‍.ഡി.എ സ്വീകരിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശരണമന്ത്രത്തിന്റെ ശക്തിയെ പോലീസിന്റെ…

മലയാളിയുടെ പ്രബുദ്ധത അഴിച്ചുപണിയണം : സണ്ണി എം കപിക്കാട്

തൃശ്ശൂർ : മലയാളിയുടെ പ്രബുദ്ധത അഴിച്ചു പണിയണമെന്നും ഇതിലൂടെയാവണം നവോത്ഥാനത്തിന്‍റെ തുടര്‍ച്ച ഉണ്ടാവേണ്ടതെന്നും സാംസ്കാരിക ചിന്തകന്‍ സണ്ണി എം. കപിക്കാട്. കേരള സാഹിത്യ അക്കാദമിയില്‍ ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്‍റെ…

കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത സാധ്യതകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി വി…

ഗുരുവായൂർ : സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വിഭവങ്ങളുടെയും മൂല്യവര്‍ദ്ധിത സാധ്യതകള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് വൈഗയുടെ ലക്ഷ്യമെന്നും കഴിഞ്ഞ രണ്ട് വൈഗയിലൂടെ നിരവധി സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറാന്‍…

കക്ഷി ആരാണെന്ന് പോലും ചോദിക്കാതെ നിയമോപദേശം കൊടുത്ത പിള്ളസാർ മാസാണ്: വി ടി ബലറാം

ഗുരുവായൂർ : ശബരിമല നടയടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് മാറ്റിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ ട്രോളി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്തെത്തി. ക്ലയന്റ് ആരാണെന്ന് പോലും ചോദിക്കാൻ മെനക്കെടാതെ ലീഗൽ അഡ്വൈസ്…

“ബെല്ലാരി രാജ” മുൻ മന്ത്രി ജ​നാ​ർ​ദ​ന റെ​ഡ്​​ഡിതട്ടിപ്പ് കേസിൽ അറസ്റ്റിൽ

ബംഗളൂരു: സാമ്പത്തിക തട്ടിപ്പ്​ കേ​സി​ൽ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ജ​നാ​ർ​ദ​ന റെ​ഡ്​​ഡിയെയും സഹായി അലി ഖാനെയും സെൻട്രൽ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്​തു. കൃത്യമായ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്​ഥാനത്തിലാണ്​ ജനാർദ്ദന…

നെയ്യാറ്റിൻകര കൊലപാതകം ,ഐ ജി എസ്. ശ്രീജിത്ത് അന്വേഷിക്കും

തിരുവനന്തപുരം:  നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ക്രൈം…

ഗുരുവായൂരിൽ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പരുവക്കാട്ട് വിളക്ക് ഞായറാഴ്ച.

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കാഘോഷങ്ങളിൽ പരുവക്കാട്ട് വിളക്ക് ഞായറാഴ്ച. പാരമ്പര്യ വിളക്കുകളുടെ ഭാഗമായ ഈ വിളക്കാഘോഷം ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. രാവിലേയും ഉച്ചതിരിഞ്ഞുമുള്ള കാഴ്ച്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാർ…

യുവതീ പ്രവേശനത്തെ ബോര്‍ഡ് അനുകൂലിച്ചാൽ തീവ്ര നിലപാടിലേക്ക് നീങ്ങും : രാഹുൽ ഈശ്വര്‍

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയാല്‍ കാണിക്ക ഇടുന്നതിനെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നീങ്ങുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതീ…

ചാക്ക് രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം മുന്‍പ് നടന്ന…

തിരുവനന്തപുരം മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന ,രണ്ട് പേർ…

തിരുവനന്തപുരം: മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം…