Header 1 vadesheri (working)

കുന്നംകുളം പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം

കുന്നംകുളം :പിള്ളക്കാട് എ വൺ ബധാനിയ ഓർഫനേജിലേക്ക് സഹായം നൽകി . പിള്ളക്കാട് ഏവൺ ബധാനിയ ഓർഫനേജിലേയ്ക്ക് കാണിപ്പയ്യൂർ താഴ് വാരം കൂട്ടായ്മ സഹായം നൽകി . കൂട്ടായ്മ പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര ഓർഫനേജ് നടത്തിപ്പുകാരൻ ലാലിന് സഹായം കൈമാറി. താഴ്…

കുന്നംകുളം ചെറുവത്തൂര്‍ സൈമണിന്റെ ഭാര്യ ലില്ലി നിര്യാതയായി

കുന്നംകുളം: മിഷ്യന്‍ റോഡ് ഫസ്റ്റ് സ്ട്രീറ്റില്‍ ചെറുവത്തൂര്‍ സൈമണിന്റെ ഭാര്യ ലില്ലി (57) നിര്യാതയായി . മക്കള്‍: ലിംസി ജെയിംസ്, ലിംസണ്‍ സൈമണ്‍, ആര്‍സി വിപിന്‍. ശവസംസ്‌കാര ശുശ്രൂഷ ബുധനാഴ്ച ഒമ്പതിന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്…

ആത്മഹത്യാ ഭീഷണി ,കുന്നംകുളത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി നിറുത്തിവെച്ചു

കുന്നംകുളം : നാലംഗ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് വീടും സ്ഥവും ജപ്തി ചെയ്യാനുളള സ്വകാര്യ ബാങ്ക് അധിക്യതരുടെ നടപടി നാട്ടുകാരുടെ ഇടപെടൽ മൂലം താല്കാലികമായി നിർത്തിവെച്ചു. കുന്നംകുളം തൃശൂർ റോഡിൽ ബെഥനി സെന്റ് ജോൺസ് ഇംഗ്ലീഷ്…

പൈത്യകം ഗുരുവായൂരിന്റെ ഏകാദശി സാംസ്‌കാരിക സമ്മേളനം 19 ന്

ഗുരുവായൂർ: പൈത്യകം ഗുരുവായൂർ ഏകാദശി സാംസ്‌കാരിക സമ്മേളനവും സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന ഗീതാജ്ഞാനയജ്ഞവും നവംബർ 19 ന് ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകാദശി സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ…

ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ശ്രീ.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണി ച്ചു. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്‍റ് കമ്മീ ഷ ണര്‍ ഓഫീസില്‍ നിന്ന് നേരിട്ടും…

ശബരിമല സ്ത്രീപ്രവേശനവിധിക്ക് സ്റ്റേയില്ല , സുപ്രീം കോടതി പുനഃ പരിശോധിക്കും തുറന്ന കോടതിയിൽ വാദം…

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിക്ക് സ്റ്റേയില്ല . എന്നാൽ ഇത് സംബന്ധിച്ച ഹർജികൾ പുനഃ പരിശോധിക്കും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ…

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിൽ കെട്ടിട നമ്പർ പോലുമില്ലാത്ത 10 കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ…

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുമെന്ന് ആലപ്പുഴ നഗരസഭയുടെ പരിശോധനയില്‍ കണ്ടെത്തി. ലേക് പാലസ് റിസോര്‍ട്ടില്‍ ഒരനുമതിയുമില്ലാതെ, കെട്ടിട നമ്പര്‍…

ഡി വൈ എസ് പി ഹരികുമാറിന്റെ മരണം , പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ.

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനും സര്‍ക്കാറിനുമെതിരെ വിന്‍സെന്‍റ് എംഎല്‍എ. ഒമ്പത് ദിവസമായി പ്രതി എവിടെയാണെന്ന് അറിഞ്ഞിട്ടും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ് അയാളുടെ…

ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം ഹിമാലയൻ വിഡ്ഢിത്തമാണെന്ന്

ഗുരുവായൂർ : ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ വാദം മറുപടി പോലും അർഹിക്കാത്ത ഹിമാലയൻ വിഡ്ഢിത്തമാണെന്ന് ഹിന്ദു പാർലമെന്റ് ആത്മീയ സഭ യോഗം അഭിപ്രായപ്പെട്ടു ഹൈന്ദവ സമൂഹം സർക്കാറിന്റെ ഈ വാദത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. സർവ്വ…

നിയമത്തിനു കീഴടങ്ങിയില്ല ,മരണത്തിന് കീഴടങ്ങി .ഡിവൈ.എസ്.പി ഹരികുമാർ മരിച്ച നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇയാള്‍…