Header 1 vadesheri (working)

ഗുരുവായൂർ മൂത്തേടത്ത് വലിയ നാരായണൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : പെരുമ്പിലാവിൽ റോഡിൽ മൂത്തേടത്ത് വലിയ നാരായണൻ നമ്പൂതിരി (64 ) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ . ഭാര്യ സാവിത്രി അന്തർജ്ജനം , മക്കൾ :സ്മിത ,സജിത ,സുധ മരുമക്കൾ : വാസുദേവൻ ,കൃഷ്ണ പ്രസാദ് . വാസുദേവൻ നമ്പൂതിരി ,…

ഒരു തിരുത്തൽ വാദി കൂടി വിടവാങ്ങി , എം ഐ ഷാനവാസ് എം പി അന്തരിച്ചു

ചെന്നൈ: കോണ്‍ഗ്രസിലെ തിരുത്തൽ വാദി നേതാവ് എന്നറിയപ്പെട്ടിരുന്ന എം ഐ ഷാനവാസ് എം പി അന്തരിച്ചു. (67)വയസായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന…

ഗുരുവായൂരിൽ ചെയർമാൻ സ്ഥാനത്തിനായി സി പി ഐ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സി പി ഐ നേതൃത്വം അവകാശപ്പെടുന്നത് പോലെ നവംബർ 30 ന് നഗരസഭ ചെയർമാൻ സ്ഥാനം താൻ രാജി വെക്കില്ലെന്നു വാർത്ത സമ്മേളനത്തിൽ പ്രൊഫ : ശാന്തകുമാരി സൂചന നൽകി . മൂന്നാം വാർഷിക ത്തോടനുബന്ധിച്ച് നഗരസഭയിലെ ഉൽഘടാന…

ഗുരുവായൂർ നഗരസഭയുടെ മൂന്നാം വാർഷികത്തിൽ ഉൽഘാടനങ്ങളുടെ ഘോഷയാത്ര

ഗുരുവായൂർ : നഗരസഭയുടെ മൂന്നാം വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിഞ്ഞതായി നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഴക്കേനടയിൽ നഗരസഭ മൈതാനത്ത് കെ.കേളപ്പൻ…

ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷം

ചാവക്കാട് : ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. രാവിലെ എട്ടു മണിക്ക് നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ അങ്കണത്തിൽ മഹല്ല് ഖത്തീബ് എം മൊയ്തീൻകുട്ടി മുസ്‌ലിയാർ അൽ ഖാസിമി പതാക…

ഏകാദശി കഴിഞ്ഞ് ക്ഷേത്രനഗര റോഡുകൾ രണ്ടര മണിക്കൂറിനുള്ളിൽ ശുചീകരിച്ചു

ഗുരുവായൂർ : ഏകാദശി കഴിഞ്ഞ് ക്ഷേത്രനഗര റോഡുകൾ രണ്ടര മണിക്കൂ റിനുള്ളിൽ ശുചീകരിച്ച് ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം മാത്യകയായി ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി നാളിൽ ലക്ഷകണക്കിന് തീർത്ഥാടകർ എത്തിചേർന്നതിന്റെ ഫലമായി അവശേഷിച്ച മാലിന്യം ഗുരുവായൂർ…

അടിമയുഗത്തെ ഇല്ലാതാക്കിയത് അറിവുകൾ നേടിയത് കൊണ്ടെന്ന് : മന്ത്രി രവീന്ദ്രനാഥ്

ഗുരുവായൂർ : അടിമയുഗത്തെ ഇല്ലാതാക്കിയത് അറിവുകൾ നേടിയത് കൊണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് .അടിമകൾ ആകാൻ വേണ്ടി ജനിച്ചവരാണ് തങ്ങളെന്ന് അന്ന് അടിമകൾ കരുതിയിരുന്നത് . നവോത്ഥാനത്തിലൂടെ മനസ്സ് നവീകരിക്കപ്പെട്ട സ്ഥലത്ത്…

ഗുരുവായൂരിൽ ദ്വാദശിപ്പണ സമര്‍പ്പണത്തിനും , ദ്വാദശി ഊട്ടിനും ആയിരങ്ങൾ

ഗുരുവായൂര്‍: അനുഷ്ടാനങ്ങളോടെ ഏകാദശി വൃതമെടുത്ത പതിനായിരങ്ങള്‍, ദ്വാദശിപ്പണ സമര്‍പ്പണം നടത്തിയും , ദ്വാദശി ഊട്ടില്‍ പങ്കെടുത്തും ഭക്തിസാന്ദ്രമായ ചടങ്ങോടെ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി സമാപിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്‍റെ…

ഗുരുവായൂരിൽ കാന നിറഞ്ഞു മലിനജലം റോഡിലേക്ക് ,പുലർച്ചെ ക്ഷേത്രത്തിൽ എത്തുന്നവർ നടക്കുന്നത് മലിന…

ഗുരുവായൂർ : ഗുരുവായൂർ തെക്കേ നടയിൽ ഇന്നർ റിങ് റോഡിൽ കാന നിറഞ്ഞു മലിനജലം റോഡിലേക്ക് ഒഴുകുന്നു . പുലർച്ചെ ഈ മലിന ജലം ചവിട്ടിയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോകുന്നത് . ഏകാദശി ദിവസം ആയിരങ്ങളാണ് മലിന ജലം ചവിട്ടി പോകേണ്ടി വന്നത്…

പാലിയത്ത് കൊച്ചുണ്ണി നായർ ഭാര്യ വിശാലം നിര്യാതയായി

ഗുരുവായൂർ : പരേതനായ പാലിയത്ത് കൊച്ചുണ്ണി നായർ ഭാര്യ വിശാലം (83) നിര്യാതയായി .മകൾ : രാജലക്ഷ്മി ,മരുമകൻ :വേണുഗോപാൽ സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് 12 മണി പാമ്പാടി ഐവർമഠം