ഗുരുവായൂർ ഭണ്ഡാര വരവ് ആയി 2,59,85,962 രൂപയും 2.258.200 ഗ്രാം സ്വർണവും ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് ആയി രണ്ടു കോടി അൻപത്തൊൻപത് ലക്ഷത്തി എൺപത്തി അയ്യായിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട് രൂപയും (2,59,85,962/= ) രണ്ടു കിലോ അൻപത്തിയെട്ട് ഗ്രാം ഇരുനൂറ് മില്ലി (2.258.200)…

സാമൂഹ്യ ക്ഷേമ വകുപ്പ് നേര്‍വഴി അവലോകന യോഗം സംഘടിപ്പിച്ചു

തൃശൂർ : സാമൂഹ്യ ക്ഷേമ വകുപ്പ് ജില്ലാ പ്രൊബേഷൻ കാര്യാലയ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ നട ത്തുന്ന നേര്‍വഴി പദ്ധ തിയുടെ അവലോകനയോഗം ജില്ലാ പ്രൊബേഷൻ ഓഫീസര്‍ കെ ജി രാഗപ്രിയ ജില്ലാ പഞ്ചായ ത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു. പ്രൊബേഷൻ (ജെ ജെ) ആര്‍…

ദീപം കോഴികുളങ്ങരയുടെ രജത ജൂബിലി ആഘോഷം തിങ്കളാഴ്ച

ചാവക്കാട്: ദീപം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ് കോഴികുളങ്ങ രയുടെ രജത ജൂബിലി ആഘോഷം ഫെബ്രുവരി 11 തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച. ആഘോഷ പരിപാടികള്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം…

വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി നഗര സഭ ചെയർ പേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു . ഇ എം എസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു .കേരള കലാമണ്ഡലം ഭരണ സമിതി അംഗം ടി കെ…

ഗുരുവായൂർ ഇടത്തരികത്ത്കാവ് താലപ്പൊലി ഭക്തി സാന്ദ്രമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്ത്കാവ് ഭഗവതിയുടെ ദേവസ്വം വക താലപൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. . നടപന്തലില്‍ നിന്ന് കിഴക്കോട്ടുള്ള പഞ്ചവാദ്യത്തോടും, തുടര്‍ന്ന് മേളത്തോടെയുള്ള ഭഗവതിയുടെ…

ഗാന്ധി ദർശന സമിതി തൃശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു

ഗുരുവായൂർ : ഗാന്ധി ദർശന സമിതി തൃശൂർ ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തെരഞ്ഞെടുത്തു. ജോയ്ൻറ് കൺവീനർ ആയി ജയകൃഷ്ണൻ തിരുവില്വാമലയെയും തിരഞ്ഞെടുത്തു

ഗുരുവായൂർ അർബൻ ബാങ്കിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ ലാഭം ഇടതുമുന്നണിക്ക്

ഗുരുവായൂര്‍ : അർബൻ ബാങ്ക് തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും ഏറെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയത് ഇടതു പക്ഷമാണ് .കോൺഗ്രസിലെ ഒരു വിഭാഗത്തെ അവർക്ക് കൂടെ ലഭിച്ചു. നഗര സഭയിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന ഇടതു…

ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തു വിട്ട് പി കെ ഫിറോസ്

കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകളുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത് . കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രന്‍റെ നിയമനത്തെ എതിര്‍ത്ത് ജെയിംസ് മാത്യു എം എൽ എ മന്ത്രി എ സി മൊയ്തീന് നൽകിയ കത്ത്…

മധ്യപ്രദേശില്‍ മുന്‍ എംപിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുന്‍ എംപിയും ബിജെപി മുതിര്‍ന്ന നേതാവുമായ രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്. ഫെബ്രുവരി 8ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച്‌ കോണ്‍ഗ്രസിന്റെ ഭാഗമാവും. രാംകൃഷ്ണ കുസ്മാരിയ 1991…

മമത -സി ബി ഐ പോരിൽ സിപിഎം നിലപാടിനെ വിമർശിച്ച് അഡ്വ : ജയശങ്കർ

കൊച്ചി : മമത -സി ബി ഐ പോരാട്ടത്തിൽ സി പി എം നിലപാടിനെ വിമർശിച്ച് അഡ്വ എ ജയശങ്കർ രംഗത്ത് .പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ…