Madhavam header

മഹാഭാരതത്തിൽ കൃഷ്ണനായി അഭിനയിച്ച നിധീഷ് ഭരദ്വാജ് അനുഗ്രഹത്തിനായി കൃഷ്ണനു മുന്നിലെത്തി

ഗുരുവായൂര്‍: മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി വേഷമിട്ട് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടി നിധീഷ് ഭരദ്വാജ് യഥാർത്ഥ ശ്രീകൃഷന്റെ അനുഗ്രഹവർഷ ത്തിനായി ഗുരുവായൂരിലെത്തി . 28വര്‍ഷങ്ങള്‍ക്ക്മുമ്പ് ഗുരുവായൂരിലെത്തിയിട്ടുള്ള ഇദ്ദേഹം,…

ഗുരുവായൂർ ഫ്രീ സത്രം കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വം ഫ്രീസത്രം കോംപൗണ്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃത ദേഹം ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല . കെ.എ.പി ബെറ്റാലിയനിലെ ഇരുനൂറോളം പോലീസുകാര്‍മാത്രം താമസിയ്ക്കുന്ന ഗുരുവായൂര്‍ ദേവസ്വം…

പൂക്കോട് കപ്പിയൂർ.ഗീതാനിവാസിൽ നാരായണൻ നായർ നിര്യാതനായി

ഗുരുവായൂർ: പൂക്കോട് കപ്പിയൂർ.ഗീതാനിവാസിൽ നാരായണൻ നായർ (89) നിര്യാതനായി.ശവസംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ പത്മാവതിയമ്മ മക്കൾ ഗീത കേശവൻ രാജൻ വേണു ,ഷണ്മുഖൻ. മരുമക്കൾ കേശവൻ രേണുക രാജൻ നിഷ വേണു ദീപ ഷണ്മുഖൻ

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇത് വരെ കൊലപ്പെടുത്തിയത് 13 പേരെ

ഗുരുവായൂർ : കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രോത്സവത്തിന് കൊണ്ട് വന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹം ഇൻക്വസ്‌റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം…

മുറ്റിച്ചൂര്‍ ചോരങ്ങത്ത് ബാലന്‍ ഭാര്യ മാധവി നിര്യാതയായി

തൃപ്രയാർ : മുറ്റിച്ചൂര്‍ ചോരങ്ങത്ത് ബാലന്‍ ഭാര്യ മാധവി (84) നിര്യാതയായി. മക്കള്‍ രവീന്ദ്രന്‍, തങ്കമണി. പരേതനായ രാമചന്ദ്രന്‍ മരുമക്കള്‍ - മണി, സുനിത, ഗോപിനാഥ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഗീതാഗോപിയുടെ ഭർതൃമാതാവ് അമ്മു നിര്യാതയായി

ഗുരുവായൂർ. ഗീതാഗോപി എംഎൽഎയുടെ ഭർതൃമാതാവ് ഗുരുവായൂർ കാരക്കാട് കക്കാട്ട് വീട്ടിൽ അമ്മു ( 83) നിര്യാതയായി. ഗീത ഗോപി എംഎൽഎ യുടെ ഭർത്താവ് ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ഗോപിയുടെ അമ്മയാണ് സംസ്കാരം വ്യാഴാഴ്ച പകൽ 12ന് ഗുരുവായൂർ നഗരസഭ വക…

കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന് നഗരസഭ ഹെൽത്ത് സൂപ്രണ്ട്

ഗുരുവായൂർ : കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങ് ശുദ്ധ തട്ടിപ്പാണെന്ന് നഗര സഭ ഹെൽത്ത് സൂപ്രണ്ട് കൗൺസിലിൽ സമ്മതിച്ചു . ഫോഗിങ് നടത്തുമ്പോൾ ഉണ്ടാകുന്ന വെളുത്ത പുക കാണുമ്പൊൾ കൊതുക് നശീകരണ പ്രവർത്തങ്ങൾ നടത്തുന്നുണ്ടെന്ന് ജനങ്ങൾക്ക്…

കേറ്ററിംഗ് പരിശീലന പരിപാടി ആരംഭിച്ചു

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ കീഴിലുള്ള മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള 13 ദിവസത്തെ കേറ്ററിംഗ് പരിശീലന പരിപാടി ആരംഭിച്ചു. യൂണിയന് കീഴിലെ വനിതാ സ്വയംസഹായ സംഘങ്ങളിൽ നിന്നും…

“ദശദിന സംസ്കൃത സംഭാഷണശിബിരം” സമാപിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ , കൊടുങ്ങല്ലൂർ വിശ്വസംസ്കൃത പ്രതിഷ്ഠന്റെ സഹകരണത്തോടെ കഴിഞ്ഞ 10 ദിവസമായി രുഗ്മണി റീജൻസി യിൽ നടന്നു വന്നിരുന്ന, "ദശദിന സംസ്കൃത സംഭാഷണശിബിരം" സമാപിച്ചു . രമേശ്‌ കേച്ചേരി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ…

ശബരിമല , പുനഃ പരിശോധന ഹർജിയിൽ വിധി വൈകും

ദില്ലി: ശബരിമല സ്ത്രീ പ്രവേശനവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേട്ടെങ്കിലും വിധി, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പ് ഉണ്ടാകില്ല. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത്…