Madhavam header
Above Pot

“ദശദിന സംസ്കൃത സംഭാഷണശിബിരം” സമാപിച്ചു

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ , കൊടുങ്ങല്ലൂർ വിശ്വസംസ്കൃത പ്രതിഷ്ഠന്റെ സഹകരണത്തോടെ കഴിഞ്ഞ 10 ദിവസമായി രുഗ്മണി റീജൻസി യിൽ നടന്നു വന്നിരുന്ന, “ദശദിന സംസ്കൃത സംഭാഷണശിബിരം” സമാപിച്ചു
. രമേശ്‌ കേച്ചേരി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്ഷേത്രം വാർഡ് കൗൺസിലർ . ശോഭ ഹരിനാരായണൻ ഉത്ഘാടനം ചെയ്തു. എസ് എൻ ഡി പി ഗുരുവായൂർ യൂണിയൻ പ്രസിഡന്റ്‌ പി എസ് പ്രേമാനന്ദൻ മുഖ്യാതിഥി ആയിരുന്നു. അഡ്വ. രവി ചങ്കത്ത്‌, മധു. കെ. നായർ, കെ. കെ. ശ്രീനിവാസൻ, ഡോക്ടർ മഞ്ജു, ജയശ്രീ. ജി . എന്നിവർ സംസാരിച്ചു

Vadasheri Footer