Madhavam header
Above Pot

വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി നഗര സഭ ചെയർ പേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു . ഇ എം എസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ചു .കേരള കലാമണ്ഡലം ഭരണ സമിതി അംഗം ടി കെ വാസു , സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻമാരായ പി എസ് ഷെനിൽ , വിവിധ് , ഷൈലജ ദേവൻ , എം രതി തുടങ്ങിയവർ സംസാരിച്ചു .

Vadasheri Footer