Header

സാമൂഹ്യ ക്ഷേമ വകുപ്പ് നേര്‍വഴി അവലോകന യോഗം സംഘടിപ്പിച്ചു

തൃശൂർ : സാമൂഹ്യ ക്ഷേമ വകുപ്പ് ജില്ലാ പ്രൊബേഷൻ കാര്യാലയ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ നട ത്തുന്ന നേര്‍വഴി പദ്ധ തിയുടെ അവലോകനയോഗം ജില്ലാ പ്രൊബേഷൻ ഓഫീസര്‍ കെ ജി രാഗപ്രിയ ജില്ലാ പഞ്ചായ ത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു. പ്രൊബേഷൻ (ജെ ജെ) ആര്‍ രോഷ്നി ചര്‍ ച്ച നയി ച്ചു. വി ആര്‍ ശിവകൃഷ്ണ, സി എം സുരേഷ്,
ജോഷി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. വളണ്ടി യര്‍മാരായ ഷൈൻ , സുബ്ബ ലക്ഷ്മി, നിജേഷ്, അമല്‍ എന്നിവര്‍ പങ്കെടു ത്തു.