Header 1 vadesheri (working)

ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ബാലൺ ദി ഓർ പുരസ്കാരം

പാരീസ് : മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്കാരം നെതര്‍ലന്‍ഡ് താരം അദ…

ബീഫ് ഫെസ്റ്റിവലും ,ആരോ പറഞ്ഞു കൊടുത്ത വരികളുമാണ് ദീപ നിശാന്തിനെ സെലിബ്രിറ്റിയാക്കിയത് :വടക്കേടത്ത്

തൃശൂർ : ക്രിയേറ്റിവിറ്റി ഇല്ലാത്തവരാണ് മോഷണം നടത്തി എഴുത്തുകാര്‍ ആകാന്‍ ശ്രമിക്കുന്നതെന്ന് സാഹിത്യ നിരൂപകന്‍ ബാലചന്ദ്രൻ വടക്കേടത്ത് . സര്‍ഗാത്മകത ഉള്ളവര്‍ സ്വയം കവിതകള്‍ എഴുതിക്കൊണ്ടിരിക്കും. വേറൊരാളുടെ കവിത സ്വന്തം പേരില്‍…

ആരോഗ്യ സര്‍വകലാശാല : 7501 പേര്‍ക്ക് ബിരുദം നല്‍കി

തൃശൂർ : കേരള ആരോഗ്യ സര്‍വകലാശാലയുടെ ഒമ്പതാമത് ബിരുദദാന ചടങ്ങില്‍ 7501 പേര്‍ക്ക് ബിരുദം നല്‍കി. തൃശൂര്‍ ലുലൂ ഇന്‍റര്‍നാഷണല്‍ കണ്‍വെഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ വിവിധ ബിരുദ കോഴ്സുകളിലെ റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും…

ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രന് കണ്ടാണശ്ശേരിയുടെ ആദരം

ഗുരുവായൂര്‍: :വെറും അയ്യായിരം രൂപ മുതൽ മുടക്കിൽ കണ്ടാണശ്ശേരിയിൽ യൂണിറ്റ് ആരംഭിച് ഇന്ത്യയിലെ മുൻ നിര കമ്പനികളിൽ ഒന്നായി മാറിയ ജ്യോതി ലാബോറട്ടറീസ് എം.ഡി. എം.പി.രാമചന്ദ്രനും ജനകീയ ഡോക്ടര്‍ ഷാജി ഭാസക്കറിനും നാടിൻറെ ആദരം. കേരളം പ്രളയം…

ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാര വിതരണവും നടത്തി

ഗുരുവായൂർ: കലാകാരന്മാരുടെ കൂട്ടായ്മയിൽ ഗുരുവായൂർ ശിവരാമൻ അനുസ്മരണവും പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു. തിരുവെങ്കിടം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ രോഗ്യ സ്ഥിരം…

യുവതി പ്രവേശന വിഷയത്തിൽ ഹിന്ദു പാർലമെന്റിന് നിലപാട് മാറ്റമില്ല -ആത്മീയ സഭ

ഗുരുവായൂർ : ശബരിമല യുവതി പ്രവേശനം അരുതെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള ഹിന്ദുപാർലമെന്റ് നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഹിന്ദു പാർലമെന്റ് ആത്മീയ സഭ സംസ്ഥാന വർക്കിംഗ് ചെയർമാൻ സ്വാമി ഹരിനാരായണൻ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചു…

തിരുവത്ര കാളീടകത്ത് ജനാർദ്ദനൻ നിര്യാതനായി

ചാവക്കാട് : തിരുവത്ര അയിനിപ്പുള്ളി പടിഞ്ഞാറ് കാളീട കത്ത് പരേതനായ കൊച്ചുണ്ണി മകൻ ജനാർദ്ദനൻ 64 നിര്യാതനായി ഭാര്യ സുധ മക്കൾ ദിബിൻ ദിവ്യ ബാലു. സംസ്ക്കാരം നടത്തി മണിക്ക്

ചാവക്കാട്ടുകാരായ രണ്ട് വിദ്യാർത്ഥികൾ തൃപ്രയാറിൽ മുങ്ങി മരിച്ചു

ചാവക്കാട് : സഹപാഠിയുടെ വീട്ടിലേക്ക് ഏകാദശി ആഘോഷിക്കാൻ പോയ സഹോദരങ്ങളുടെ മക്കൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ സഹോദരങ്ങളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ്…

മാധ്യമ പ്രവർത്തകർക്ക് കൂച്ചു വിലങ്ങ് , പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പാവറട്ടി:-മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ചാവക്കാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെയും അറിയാനും അറിയിക്കാനുമുള്ള ജനാധിപത്യ അവകാശങ്ങളെയും…

മോഷണം ,കുരുക്കൊഴിയാതെ ദീപ നിശാന്ത് – വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടന

തിരുവനന്തപുരം: കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ.ആരും സംഘടനയ്ക്ക് അതീതരല്ല.അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ വിശദമാക്കി.…