പ്രവാസിയിൽ നിന്ന് പി വി അൻവർ എംഎൽഎ 50 ലക്ഷം തട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: . കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറിൽ നിന്ന് പി വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി കോടതി തള്ളി.…