Header 1 vadesheri (working)

എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ എസ് സി വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു .നഗരസഭ ആക്ടിങ് ചെയർമാൻ കെ . പി . വിനോദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു . വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ നിർമ്മല കേരളൻ അദ്ധ്യക്ഷത വഹിച്ചു ,…

തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സ്‌കൂളിന്റെ വാർഷികാഘോഷം 30 ന് ഗവർണർ കുമ്മനം രാജശേഖരൻ ഉൽഘാടനം…

ചാവക്കാട് : തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌കൂളിന്റെ 27 ാം വാർഷികാഘോഷം 30 ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 5.30 ന് നടക്കുന്ന സാസ്‌കാരികസമ്മേളനത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ…

പ്രതിലോമശക്തികള്‍ വായനയെ പിറകോട്ട് വലിക്കുന്നു: മ ന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

കൊടുങ്ങല്ലൂർ : രാജ്യെ ത്ത പ്രതിലോമശക്തികള്‍ തങ്ങളുടെ കാര്യസാധ്യ ത്തിനായി വായനയെ പിറകോട്ട് വലിക്കാൻ ശ്രമിക്കുന്നുവെന്നും അതിന് മാറ്റംവരണമെന്നും വിദ്യാഭ്യാസ വകു പ്പ് മ ന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ്.കൂളിമുട്ടം നാണൻ സ്മാരക ഗ്രന്ഥശാല…

ഗുരുവായൂർ ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കാൻ കൊടുത്ത തുക ക്ഷേത്ര ജീവനക്കാരൻ അടിച്ചു മാറ്റി.

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നെയ്യ്‌വിളക്ക് ശീട്ടാക്കാന്‍ നല്‍കിയ പണം വഴിപാട് നടത്താതെ ക്ഷേത്രം ജീവനക്കാരന്‍ ഭക്തസംഘത്തെ കബളിപ്പിച്ചതായ് ആക്ഷേപം. ഇക്കഴിഞ്ഞ കുചേലദിനത്തില്‍ പന്തീരടി പൂജകഴിഞ്ഞ് നടതുറന്ന സമയത്താണ് ഭക്തര്‍ വഴിപാട്…

സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി.

ഗുരുവായൂർ : തിരുവെങ്കിടം സെൻറ് ആൻറണീസ് പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടിലും ഫാ. വർഗീസ് പാണേങ്ങാടനും കാർമികരായി. കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലൊരുക്കിയ ക്രിസ്മസ്…

തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടിയുടെ ഭാര്യ റോസ നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടിയുടെ ഭാര്യ റോസ (83) നിര്യാതയായി. ഒരുമനയൂർ മാങ്ങോട്ട് എ.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: വിൻസെൻറ് (രൂപ്അലങ്കാർ, ഗുരുവായൂർ), ജാൻസി, ജോൺസൺ (ചമയം ഫാൻസി, ഗുരുവായൂർ; ആക്ട്സ്…

ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാതല വനിതാമതിൽ സംഘാടക സമിതി ലൈബ്രറി അങ്കണത്തിലെ ഇ.എം.എസ് സ്‌ക്വയറിൽ നഗരസഭ ആക്ടിംങ് ചെയർമാൻ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി.എസ് ഷെനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി…

റിമാൻഡ് പ്രതിയുടെ ജയിലിലെ ദുരൂഹമരണം , ആക്ഷൻ കൗൺസിൽ സബ്ജയിലിലേക്ക് മാർച്ച് നടത്തി

ചാവക്കാട്: പീഡന കേസിലെ റിമാന്‍ഡ് പ്രതി ഉമര്‍ ഖത്താബിനെ സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഒരുമനയൂര്‍ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സബ് ജയിലിന് മുന്നിലേക്ക് മാർച്ച് നടത്തി.സംഭവത്തിലെ ദുരുഹത…

യുവതിക്ക് ദുബായിൽ പീഡനം , പെൺ വാണിഭക്കാരന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ് മാർച്ച്

ചാവക്കാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിൽ കൊണ്ട് പോയി പീഡനത്തിരയാക്കിയ കോട്ടപ്പുറത്തെ പെൺവാണിഭ കച്ചവടക്കാരനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് .. യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി... സ്ത്രീ…

അക്കാദമി ലീഗ് മത്സരങ്ങൾ ഗുരുവായൂരിൽ തുടങ്ങി

ഗുരുവായൂർ: കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അക്കാദമി ലീഗ് മത്സരങ്ങൾ ഗുരുവായൂരിൽ തുടങ്ങി. നഗരസഭ ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. മുൻ കേരള ടീം കോച്ച് എം. പീതാംബരൻ മുഖ്യാതിഥിയായിരുന്നു. ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി.…