Header 1 vadesheri (working)

ഹർത്താലിന്റെ മറവിൽ കോട്ടപ്പടിയിലെ ബാർ തകർത്തു , ആറു പേർ അറസ്റ്റിൽ

ഗുരുവായൂർ: ഹർത്താലിന്റെ മറവിൽ ബാർ ഹോട്ടൽ അടിച്ചു തകർത്തസംഭവത്തിൽ ആറ് ആർ എസ് എസ്സുകാരെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശികളായ എഴുത്തുപുരക്കൽ സിബി (36), ഉങ്ങുങ്ങൽ സുധീഷ് (42), പനക്കൽ ബിന്ദുലാൽ (23), മുണ്ടന്തറ ഷാജു (27),…

ഗുരുവായൂരിൽ മേൽപത്തുർ ആഡിറ്റോറിയത്തിലെ “ഘടലയ തരംഗം” വേറിട്ടതായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ഭഗവതിയുടെ പിള്ളേർ താലപ്പൊലിയോടനുബന്ധിച്ചു രാത്രി മേൽപത്തുർ ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഘട ലയ തരംഗം വേറിട്ട അനുഭൂതി നൽകി .ഘടത്തിൽ തൃപ്പൂണിത്തറ രാധാകൃഷ്ണൻ ,വയലിനിൽ ആറ്റുകാൽ…

ഗുരുവായൂർ ഇടത്തരികത്ത് കാവ് താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ഭഗവതിക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പിള്ളേര് താലപ്പൊലി ഭക്തി പുരസ്സരം ആഘോഷിച്ചു .രാവിലെ പതിനൊന്നു മണിയോടെ ഗുരുവായൂരപ്പന്റെ ശ്രീകോവിൽ അടച്ച ശേഷം പഞ്ചവാദ്യ അകമ്പടിയോടെ…

പോലീസ് കള്ളകേസില്‍കുടുക്കി പീഡി പ്പി ച്ച യുവാവ് നീതിക്കായുള്ള പോരാട്ടത്തില്‍

ചാവക്കാട് : പോലീസിന്‍റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുകയും ക്രിമിനല്‍കേസുകളില്‍ മനപൂര്‍വ്വം പ്രതിയാക്കെ പ്പടുകയും ചെയ്ത യുവ വ്യാപാരിയും പൊതുപ്രവര്‍ ത്തകനുമായ യുവാവ് നീതിക്കായുള്ള പോരാട്ടവുമായി രംഗ ത്ത്. അകലാട് വെ ന്താട്ടില്‍ പരേതനായ മുഹമ്മ…

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ല : മുല്ലക്കര രത്നാകരൻ

ഗുരുവായൂര്‍ : മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍. ഭരണഘടനാനുസൃതമായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഒരു ഭരണകൂടം നിര്‍വഹിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യ…

മണത്തല ഗുരുപാദപുരിയില്‍ സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ നൂറാമത് മഹാസമാധി ദിനം ജനുവരി 8ന്

ചാവക്കാട് : ശ്രീനാരായണഗുരുവിന്റെ പ്രഥമ ശിഷ്യൻ സദ്ഗുരു ശിവലിംഗദാസ സ്വാമികളുടെ നൂറാമത് മഹാസമാധി ദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ എട്ടാം തിയ്യതി ചൊവ്വാഴ്ച ഗുരുപാദപുരി ശ്രീവിശ്വനാഥക്ഷേത്ര ത്തില്‍ ആചരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്ത…

അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി ,എ ആർ ഓഫീസിലേക്ക് യു ഡി എഫ് മാർച്ച് നടത്തി

ഗുരുവായൂർ : അധികാര ദുർവിനിയോഗം നടത്തി ജനാധിപത്യപരമായി നടക്കേണ്ട തിരെഞ്ഞെടുപ്പ് അട്ടിമറിച്ച് ഗുരുവായൂർ അർബൻ ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാൻ ജനാധിപത്യ വിരോധികൾക്കൊപ്പം കൂട്ട് നിൽക്കുന്ന സഹകരണ അസി: രജിസ്ട്രാർ ഓഫീസർമാർക്കെതിരെ നിയമനടപടി…

സന്നിധാനത്ത് റിപ്പോർട്ടിംഗിന് അനുമതിയില്ല , വനിതാ മാധ്യമ പ്രവർത്തക പ്രതിഷേധിച്ചു

നിലയ്ക്കല്‍: സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗിന് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വനിതാ റിപ്പോർട്ടർ നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്പിൽ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു . ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്പേയിയാണ്…

പാലിയത്ത് ചിന്നപ്പന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

ഗുരുവായൂർ : കോൺഗ്രസ്സ് നേതാവും മുൻ മണ്ഡലം പ്രസിഡണ്ടുമായിരുന്ന പാലിയത്ത് ചിന്നപ്പന്റെ ഒന്നാം ചരമവാർഷികം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച നടന്ന അനുസ്മരണ സമ്മേളനം മുൻ ബ്ലോക്ക് പ്രസിഡണ്ട്…

അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും: സർക്കാറിന് ബിജെപി മുന്നറിയിപ്പ്

ദില്ലി: ശബരിമല സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി ബിജെപി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാറിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. സംസ്ഥാന സർക്കാർ എന്ത്…