ചാവക്കാട് നഗരസഭയുടെ 25 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2019-20 വര്‍ഷത്തെ 25 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്പ്രസ്തുത പദ്ധതികള്‍ക്ക് യോഗം സാമ്പത്തിക അനുമതി നല്‍കാൻ കൗൺസിൽ യോഗം തീരുമാനിച്ചു…