Post Header (woking) vadesheri

പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല നിര്യാതയായി.

ഗുരുവായൂർ: പുത്തമ്പല്ലി പൊന്നുപറമ്പിൽ ബാലൻ (മലയാളി ) ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: രാമദാസ് ,(മുരളി) രജനി, രാജേഷ് . മരുമക്കൾ: നിഷ, ' ദിനേശൻ, ജിസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

ജില്ലയിലെ നഗരസഭ പ്രദേശങ്ങൾ തീവ്രനിയന്ത്രിത മേഖലയിൽ , പ്രതിദിനം 30 രോഗികളിൽ കൂടിയാൽ തദ്ദേശസ്ഥാപനം…

തൃശ്ശൂർ : ജില്ലയിൽ കോവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്റ് സോണുകൾ അതിശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കോവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ പഞ്ചായത്ത്/ നഗരസഭ പൂർണമായും…

കോവിഡ് വ്യാപനം വരുതിയിലാകുന്നില്ല , ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി

ഗുരുവായൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് കാരണം നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും…

പണമിടപാടിൽ ശിവശങ്കറിനും പങ്ക് ? വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്.

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. സ്വപ്‌ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള…

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയയെ ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശിച്ചു.

ദില്ലി: യെമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സാമുവല്‍ ജെറോം,…

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ബലിയാടായി : അഡ്വ ഫെനി ബാലകൃഷ്ണന്‍

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും…

പരിശോധന നടത്താതെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് : ലാബ് ഉടമ അറസ്റ്റിൽ

വളാഞ്ചേരി: പരിശോധന നടത്താതെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയ ലാബ് ഉടമ അറസ്റ്റിൽ. വളാഞ്ചേരിയിലെ അർമാ ലാബ് ഉടമയായ സജീദ് എസ് സാദത്താണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ…

ഓട്ടോ ഡ്രൈവറെ കൊള്ളയടിച്ച പൊള്ളോക്ക് എന്ന ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: ഓട്ടോ റിക്ഷ തടഞ്ഞു ഡ്രൈവറെ കൊള്ളയടിച്ച പൊള്ളോക്ക് എന്ന ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് തെക്കഞ്ചേരി ഒറ്റ തെങ്ങിൽ താമസിക്കുന്ന നമ്പിശ്ശേരി വീട്ടിൽ പൊള്ളോക്ക് എന്നറിയപ്പെടുന്ന ഷഹീറി(32)നെയാണ്‌ ചാവക്കാട് എസ് എച്ച്…

ടിആര്‍പി എന്ന തട്ടിപ്പിന് ഇരയായി ദൂരദര്‍ശന്‍ തകര്‍ന്നു :…

തിരുവനന്തപുരം: ബാര്‍ക്ക് ടി ആര്‍ പി റേറ്റിങ്ങില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച്‌ തുറന്നെഴുതുകയാണ് തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടര്‍ കെ ആര്‍ ബീന. സെന്‍സസ് പ്രകാരം ഏകദേശം 80 കോടി…