മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം വിയ്യൂരിലെ 51 തടവുകാര്‍ക്ക് കോവിഡ് 19

">

തൃശ്ശൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇതിന്പുറമെ ഏഴ് ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് .

ജയിലിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറേദിവസങ്ങളായി തൃശ്ശൂര്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് തയ്യാറായത്.

ഇതിന്റെ ഭാഗമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors