അഡ്വ. കെ.ബി. മോഹൻദാസ്, കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ
ഗുരുവായൂർ : കേരള ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് (KDRB) ചെയർമാനായി അഡ്വ. കെ.ബി. മോഹൻദാസിനെ സർക്കാർ നിയമിച്ചു. കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന്റെ കാലാവധി കഴിഞ്ഞ മാസം 25 ന് അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം .
കഴിഞ്ഞ രണ്ടു തവണ!-->!-->!-->!-->!-->…
