തൃശൂരിലെ കണ്ടെയ്ൻമെൻ് സോണുകൾ
തൃശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 15 ചൊവ്വാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭ ഡിവിഷൻ 29 (മുളയ്ക്കൽ അമ്പലം മുതൽ ഗുരുവായൂർ റോഡുവരെയുളള ഭാഗവും റേഷൻകട മുതൽ കരിവളളി ഭാസ്‌ക്കരന്റെ…