അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു
ഗുരുവായൂർ : പ്രശസ്ത ആന ചികിത്സകനും ഗുരുവായൂർ ദേവസ്വം വക ഗജസമ്പത്തിന്റെ ആരോഗ്യ പരിപാലനരംഗത്ത് ദീർഘകാലമായി നിസതുല സംഭാവനകൾ ചെയ്ത അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിനുള്ള അഗാധമായ ദുഖവും അനുശോചനം…