Header 1 vadesheri (working)

കൊവിഡ്, കേന്ദ്ര റെയിൽവെ സഹമന്ത്രിസുരേഷ് അംഗദി അന്തരിച്ചു

ദില്ലി: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി. കർണാടകയിലെ പ്രമുഖ ബിജെപി…

കോവിഡ് നാലാം ഘട്ടം ; ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം

തൃശൂർ : കോവിഡ് 19 മഹാമാരി നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹോം ഐസൊലേഷനുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനമായി. കോവിഡ് 19 അവലോകനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ്…

തെരുവ് വിളക്കുകൾ കത്താത്തിൽ പ്രതിഷേധിച്ചു

ഗുരുവായൂർ : നഗരസഭാ 14-)0 വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളോളമായി തെരുവുവിളക്കുകൾ കത്താത്തതിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു..തെരുവ് വിളക്കുകൾ കത്തിക്കുവാൻ അടിയന്തിരനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭാ…

ഐ സി യു വിലേക്കുള്ള വൈദ്യുതി നിലച്ചു, ശ്വാസം കിട്ടാതെ രണ്ട് രോഗികൾ മരിച്ചു.

കോയമ്പത്തൂർ: തമിഴ്‌നാട്| തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐ സി യുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാല്‍ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കൊവിഡ് രോഗലക്ഷണങ്ങളോടെ ദിവസങ്ങള്‍ക്ക് മുമ്ബ്…

ഗുരുവായൂർ ഇരിങ്ങപ്പുറം റോഡിൽ കാൽനട യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ: ഇരിങ്ങപ്പുറം റോഡിൽ കാൽനടയാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങപ്പുറം തലപ്പുള്ളി വീട്ടിൽ വിശ്വംഭരൻ(74) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 1.15 നായിരുന്നു സംഭവം.കുഴഞ്ഞു വീണ ഇയാളെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ഹോസ്പിറ്റലിൽ…

പുഴയ്ക്കലില്‍ വനിതാ ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ സംരംഭ കേന്ദ്രം

തൃശൂർ : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള ഗ്രൂപ്പ് തൊഴില്‍ സംരംഭ കേന്ദ്രം തുറന്നു. മുണ്ടൂര്‍ പഴമുക്ക്…

കലാമണ്ഡലം ഭരണസമിതിയിലേക്ക് പത്മശ്രീ ജേതാക്കള്‍

തൃശൂർ : കേരള കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ എന്നിവരെ നോമിനേറ്റ് ചെയ്തു. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ നല്‍കിയ…

പൂക്കോട് – കപ്പിയൂർ മില്ലേനിയം – കനവ് റോഡ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മില്ലേനിയം - കനവ് റോഡ് ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ ഉത്ഘാടനം ചെയ്തു . പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഷനിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബഷീർ പൂക്കോട് സ്വാഗതം പറഞ്ഞു. കൗൺസിലർ…

മണത്തല ബ്ലോക്ക് ആഫീസിന് സമീപം ഉപ്പുങ്ങൽ വാസു നിര്യാതനായി.

ചാവക്കാട് മണത്തല ബ്ലോക്ക് ആഫീസിന് സമീപം താമസിക്കുന്ന ഉപ്പുങ്ങൽ വാസു (96) നിര്യാതനായി. സംസ്കാര കർമം ഇന്ന് വൈകീട്ട് 4 ന് വീട്ടു വളപ്പിൽ വെച്ച് നടക്കും. ഭാര്യ പരേതയായ നാരായണി . അരുൺ കുമാർ , പ്രമോദ് , പ്രീതി ,പ്രതീഷ് എന്നിവർ…

ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് അഴിമതി, എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല : അനിൽ…

തൃശൂർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്​ ക്രമക്കേടിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം അംഗീകരിക്കില്ലെന്ന് അനിൽ അക്കര എം.എൽ.എ. വാദിയും പ്രതിയും ഒരാളായ കേസിൽ അന്വേഷണം ഫലപ്രദമാകില്ല. സി.ബി.ഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ്…