ഗുരുവായൂരിൽ വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ ആയിരിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ ആയിരിക്കും. നാലമ്പലത്തിനകത്ത് നമസ്‌ക്കാര മണ്ഡപത്തിലും ഈവര്‍ഷം വിഷുക്കണി കാണാന്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും. ഇതോടെ നാലമ്പലത്തിനകത്ത്!-->…
