ദേവസ്വത്തിന്റെ കണക്കു കൂട്ടൽ തെറ്റി, വിഷുവിന് കണ്ണനെ കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി
ഗുരുവായൂർ : വിഷുപ്പുലരിയില്‍ കണ്ണനെ കണികാണാന്‍ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഇതോടെഗുരുപവനപുരിഭക്തരെ കൊണ്ട് വീർപ്പുമുട്ടി . ദേവസ്വത്തിന്റെ എല്ലാ കണക്ക് കൂട്ടലും തകർത്തു കൊണ്ടാണ് ഭക്തർ വിഷു ദർശനത്തിനായി!-->…
