അഡ്വ സി ഷുക്കൂറും ഡോ. ഷീനയും വീണ്ടും വിവാഹിതാരായി.
കാഞ്ഞങ്ങാട് ; മതാചാര പ്രകാരം 1994ൽ വിവാഹിതരായ അഡ്വ സി ഷുക്കൂറും ഡോ. ഷീനയും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതാരായി. ബുധനാഴ്ച രാവിലെ 10.15നാണ് മക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത്. എം ജി സർവകലാശാല മുൻ പ്രോ!-->…
