കാലാവധിക്ക് മുൻപേ ലോണടച്ചു വീട്ടിയതിന് ഫോർക്ളോഷർ ചാർജ് . 4.6 ലക്ഷം രൂപയും, നഷ്ടവും, പലിശയും…
തൃശൂർ : കാലാവധിക്ക് മുൻപേ ലോണടച്ചു വീട്ടിയപ്പോൾ ഫോർക്ളോഷർ ചാർജ് ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മിഷ്യൻ ക്വാർട്ടേർസിലെ പൊന്തെക്കൻ വീട്ടിൽ ആൻ്റണി റാഫി ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ഹീറോ ഫിൻകോർപ്പ്!-->…
