Header 1 = sarovaram
Above Pot

മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി ,

ടെമ്പോ ഡ്രൈവർ ആയിരുന്നു ഭാര്യ ധന്യ , മക്കൾ : വിഷ്ണു, വിദ്യ ,ഏതാനും വർഷം മുൻപ് 65 ലക്ഷം രൂപയുടെ കേരള ലോട്ടറി ജേതാവ് ആയിരുന്നു

Vadasheri Footer