Post Header (woking) vadesheri

ബിരിയാണി കടം കൊടുത്തില്ല, മദ്യപസംഘം ഹോട്ടൽ അടിച്ച് തകർത്തു.

തൃപ്രയാർ : ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി മദ്യപിച്ചെത്തിയ സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു. തൃപ്രയാർ സെന്ററിലെ ഹോട്ടൽ കലവറയാണ് മദ്യപസംഘം അടിച്ചു തകർത്തത്. ഇന്നലെ

ക്യാമറയുടെ വില കെല്‍ട്രോണ്‍ വെളിപ്പെടുത്താത്തത് അഴിമതി മൂടി വെക്കാൻ : ചെന്നിത്തല

തിരുവനന്തപുരം : എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെല്‍ട്രോണിന്‍റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന്

ഗുരുവായൂരപ്പ ദർശനം ചതിച്ചു ,കൊലക്കേസ് പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ.

ഗുരുവായൂര്‍ : കൊലക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. ചാമക്കാല പോണത്ത് റെജി എന്ന തമിഴന്‍ റെജി (42) യെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നീണ്ട

വ്യാപാരി വ്യവസായി സ്ഥാപക ദിനം ആഘോഷിച്ചു

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമതി ഗുരുവായൂർ യൂണിറ്റിന്റെ സ്ഥാപക ദിനം ഗുരുവായൂർ ഓഫീസിൽ യൂണിറ്റ് പ്രസിഡന്റ്‌ പി ഐ ആന്റോ ഉദ്ഘാടനംചെയ്തു . യോഗത്തിൽ ജനറൽ സെക്രട്ടറി പുതുർ രമേഷ്കുമാർ . വൈസ് പ്രസിഡന്റ്‌ സി. ടി. ഡെന്നി, വനിതാവിംഗ്

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : കൂട്ടുങ്ങൽ എം ആർ ആർ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠനത്തിൽ മികച്ചുനിൽക്കുന്ന വിദ്യാർത്ഥികൾക്ക് 85- 86 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു കെഎം അഷറഫിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എച് എം . സന്ധ്യ.എം ,

കാപ്പ കേസ് പ്രതിയെ മയക്ക് മരുന്നുകളുമായി പോലീസ് പിടികൂടി.

ഗുരുവായൂർ : കാപ്പ കേസ് പ്രതിയെ മയക്ക് മരുന്നുകളുമായി പോലീസ് പിടികൂടി , ചാവക്കാട് വഞ്ചി കടവ് മേത്തി ഹസൈനാർ മകൻ ഷെജിർ 31 , തിരുവത്ര കേരന്റ കത്ത് കാസിം മകൻ നബീൽ 33 എന്നിവരെയാണ് ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത് ഇവരിൽ നിന്നും 2.78 ഗ്രാം എം.ഡി

ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് ഗുരുവായൂരിൽ സംഘടിപ്പിച്ചു.

ഗുരുവായൂർ : ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് . റവന്യൂ വകുപ്പ് മന്ത്രി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടന്ന അദാലത്തിൽ പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, സാമൂഹ്യനീതി

പിടിയിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് ഒരുകോടി രൂപയിലേറെ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച രാവിലെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്സ് പിടിച്ചെടുത്തത് ഒരുകോടി രൂപയിലേറെ സമ്പത്ത്. വീട്ടില്‍ നിന്ന് പണമായി 35 ലക്ഷം രൂപ കണ്ടെടുത്തു. 45 ലക്ഷം

“ബി ജെ പിക്ക് വേണ്ടി” വിവാദ പ്രസ്താവന , കാന്തപുരത്തിന്റെ വിശ്വസ്തനായ വഖഫ് ബോർഡ് ചെയർമാനെ…

ബംഗളൂരു: ബി.ജെ.പി പിന്തുണയോടെ കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയെ സിദ്ധരാമയ്യ സര്ക്കാ ര്‍ പുറത്താക്കി. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും

ക്ഷേമനിധി ഓഫീസ് മാറ്റരുത് – അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ്

ചാവക്കാട് : തൃശ്ശൂർ പൂങ്കുന്നത്ത് പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള തീരുമാനത്തിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി