Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി 40 പവന്റെ പൊന്നോടക്കുഴൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായുരപ്പന് വഴിപാടായി പൊന്നിൽ തീർത്ത ഓടക്കുഴൽ.നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമlർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സമർപ്പണം.

Poonthanam
Rugmani 700-200
Vasudev Inn

ക്ഷേത്രം അസി.മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി. രതീഷ് മോഹൻ്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാളമാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകുന്നുണ്ട്