കോവിഡ് വാക്സിൻ , ഗുരുവായൂർ മുനിസിപ്പൽ തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
ഗുരുവായൂർ: കോവിഡ് വാക്സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .
നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു .
ഈ മാസം 16 മുതൽ പ്രവർത്തനം ആരംഭിക്കും .…
