ചാവക്കാട് നഗരസഭ ആയുർവേദ ദിനാചരണം നടത്തി
ചാവക്കാട് : ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണം നടത്തി . ബ്ലാങ്ങാട് ജി. എഫ്.യു. പി. സ്കൂളിൽ എൻ. കെ.അക്ബർ!-->…
