ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരി ശ്രദ്ധേയമായി.
ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വൈകിട്ട് നടന്ന വിശേഷാൽ കച്ചേരി ശ്രദ്ധേയമായി ലാൽഗുഡി ജയറാം രചിച്ച ചാരുകേശീ രാഗത്തിലുള്ള വർണ്ണത്തോടെ അമൃത വെങ്കിടേഷിൻ്റെ കച്ചേരി ആരംഭിച്ചു. തുടർന്ന് പാഹി മോഹനാ കൃതേ എന്ന കൃതികമാസ് രാഗത്തിൽ രൂപക താളത്തോടെ!-->…
