Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിനകത്തെ കുട്ടികളുടെ ആഭരണ മോഷ്ടാവ് പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കുട്ടികളുടെ ആഭരണങ്ങൾ മോഷണം നടത്തുന്നയാൾ പിടിയിൽ മണലൂർ, കളപ്പുരയ്ക്കൽ അനിൽകുമാർ 53 ആണ് പിടിയിലായത് കഴിഞ്ഞ ഒന്നിന് കുടുംബ സമേതം ക്ഷേത്ര ദർശനത്തിനായി എത്തിയ പെരി ങ്ങോട്ടുകര സ്വദേശിയുടെ കുഞ്ഞിന്റെ വള മോഷ്ടിച്ച കേസിലാണ് ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ കെ.ഗിരിയുടെ നേതൃത്തിൽ അറസ്റ്റ് ചെയ്തത് .

Astrologer

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ എസ് ഐ വി.എം. ശ്രീജിത്, സിവിൽ പോലീസ് ഓഫീസർമാരായ എസ്. നികേഷ് , കെ. സോജേഷ്, സി.എസ്. സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Vadasheri Footer