ഗുരുവായൂരപ്പനെ ബാങ്കുകളും പറ്റിക്കുന്നു, ഭരണ സമിതിയുടെ അറിവോടെ.
ഗുരുവായൂർ : ഗുരുവായൂരപ്പനെ ഗുരുവായൂരിലെ ബാങ്കുകളും പറ്റിക്കുന്നു , സേവിങ്സ് അകൗണ്ടിൽ കിടക്കുന്ന കോടികൾ സ്ഥിര നിക്ഷേപമാക്കാൻ ബാങ്കുകൾ തയ്യാറകുന്നില്ല , ഇതിന് ദേവസ്വം ഭരണാധി കാരി കളുടെ മൗന സമ്മതവും ഉണ്ടെന്ന് അറിയുന്നു . ഇത് വഴി!-->…
