ഭക്ഷണം നൽകിയില്ല ,ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നു.
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷണം യഥാസമയം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ്…
