Post Header (woking) vadesheri

സംസ്‌കൃത സര്‍വകലാശാല : രജിസ്ട്രാർക്ക് യാത്രയയപ്പ് നൽകി

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും വിരമിക്കുന്ന പ്രൊഫ. എം. ബി. ഗോപാലകൃഷ്ണന് സ‍ർവ്വകലാശാല സമൂഹം യാത്രയയപ്പ് നൽകി. കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പ്രോ

ശ്രീഗുരുവായൂരപ്പ ദർശനം തേടി കൊമ്പൻ ചന്ദ്രശേഖരനെത്തി

ഗുരുവായൂർ : അഴകും പ്രൗഢിയും വീണ്ടെടുത്ത് ദേവസ്വം കൊമ്പൻ ചന്ദ്രശേഖരൻ ഗുരുവായൂരപ്പ ദർശനത്തിനെത്തി. രാവിലെ ഏഴു മണിയോടെയാണ് കണ്ണനെ കാണാൻ ചന്ദ്രശേഖരനെത്തിയത്. ക്ഷേത്രംകിഴക്കേ നടയിലെത്തി ശ്രീ ഗുരുവായൂരപ്പനെ വണങ്ങി നിന്ന ചന്ദ്രശേഖരൻ ഭക്തർക്ക്

പ്രണയിനിയെ താലി കെട്ടാൻ തയ്യാറാകാതെ യുവാവ് വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് നടത്താതെ വരൻ ഇറങ്ങി പോയി . ആലത്തൂർ പൂങ്ങോട് വീട്ടിൽ അഭിജിത് 28 ആണ് കാമുകിയായ യുവതിയെ താലികെട്ടാൻ കൂട്ടാക്കാതെ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത് . വ്യാഴാഴ്ച ഉച്ചക്ക് ആണ്

ഗുരുവായൂര്‍ ഏകാദശി, കനറാ ബാങ്ക് ചുറ്റുവിളക്ക് ഞായറാഴ്ച .

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്ക് ജീവനക്കാരുടെ ചുറ്റുവിളക്ക് ആഘോഷം ഞായറാഴ്ച കനറാ ബാങ്ക് ജീവനക്കാരുടെ 45-ാം വിളക്കാഘോഷം, സമ്പൂര്‍ണ്ണ നെയ്യ് വിളക്കായി ആഘോഷിയ്ക്കുമെന്ന് ബാങ്ക് മാനേജർ പി.ബി. ബിനു

ഗുരുവായൂർ ബാലാജി റസ്റ്റോറൻ്റിൽ പഴകിയ ഭക്ഷണം പിടികൂടി

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗര സഭ ആരോഗ്യവിഭാഗം പിടികൂടി പടിഞ്ഞാറെ നടയിലുള്ള ബാലാജി റസ്റ്റോറൻ്റിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ

രണ്ട് കിലോ കഞ്ചാവുമായി യുവാവ് ഗുരുവായൂരിൽ പിടിയിൽ.

ഗുരുവായൂർ : രണ്ട് കിലോ കഞ്ചാവുമായി കാവീട് സ്വദേശിയായ യുവാവ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിലായി . ഗുരുവായൂർ കാവീട്,കുറുവായ് പറമ്പ് തറയിൽ വീട്ടിൽ റഫീക്ക് മകൻ അർഷാദ് 28 ആണ് പിടിയിലായത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി

കെ.എസ്.ആർ.ടി.സിബസ് വൈകിയെത്തി, ഫ്ലൈറ്റ് നഷ്ടപ്പെട്ടു. നഷ്ടം നൽകുവാൻ വിധി

തൃശൂർ : കെ എസ് ആർ ടി സി ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.നെന്മണിക്കര പാഴായി കരുവാൻ വീട്ടിൽ ജഗദീശ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കെ.എസ്.ആർ.ടി.സി.യുടെ തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയും

ജരാനര ബാധിച്ച് ഗുരുവായൂർ ദേവസ്വം ആയുർവ്വേദാതുരാലയം , കായകല്പം നടത്താൻ കഴിയാതെ അധികൃതർ

ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആശുപത്രി തുന്നികെട്ടാൻ കഴിയാതെ ദേവസ്വം അധികൃതർ . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള മെഡിക്കൽ ഓഫീസറെ നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വം അധികൃതർ . തൻറെ സ്വകാര്യ സാമ്രാജ്യമായി ആണ് മെഡിക്കൽ

അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി

ഇസ്ലമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നപ്പോൾ പാകിസ്താനിലേക്ക് പലായനം ചെയ്ത അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി .സ്വമേധയാ തിരിച്ചു പോകാൻ ഒക്ടോബർ 31 വരെയായിരുന്നു അനുവദിച്ച സമയം ഒക്ടോബർ 31 ആയിരുന്നു

വ്യാപാരികൾ ചാവക്കാട് റാലിയും പ്രതിഷേധ കച്ചടവും നടത്തി

ചാവക്കാട് : അനധികൃതതെരുവോരകച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ്