ശ്രീഗുരുവായൂരപ്പന് വഴിപാടായി പ്രിൻ്റിങ്ങ് ഉപകരണം.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിൻ്റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രംകൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന്!-->…
