Post Header (woking) vadesheri

സജി ചെറിയാന്റെ “കുന്തവും കുടചക്രവും”, തുടരന്വേഷണത്തിന് ഹൈക്കോടതി.

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട്…

കേളപ്പജി പുരസ്‌കാരം 23ന് പി.വി.ചന്ദ്രന് സമ്മാനിക്കും.

ഗുരുവായൂര്‍: ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്‌കാരം 'മാതൃഭൂമി' ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് 23 ന് സമ്മാനിക്കും. ഗുരുവായൂര്‍ രുക്മിണി റീജന്‍സിയില്‍ രാവിലെ പത്തിന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍…

തത്ത്വമസി ഗൾഫ് നടത്തുന്ന ദേശവിളക്ക് ശനിയാഴ്ച

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തുന്ന 19-ാംമത് ദേശവിളക്ക് മഹോത്സവവും,അന്നദാനവും നവംബർ ശനിയാഴ്ച്ചനടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ…

അന്തർ ജില്ല കുറ്റവാളി കാപ്പ പ്രകാരം അറസ്റ്റിൽ.

ചാവക്കാട് : കാപ്പ നിയമം പ്രകാരം  അന്തര്‍ ജില്ലാ കുറ്റവാളിയായ യുവാവിനെ തുറങ്കലിലടച്ചു   ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മുഹമ്മദ്‌ മകൻ ഫവാദ്, 38  (നിലവിൽ പേരകം, വാഴപ്പുള്ളി,ചാവക്കാട് പണിക്കവീട്ടിൽ, കുഞ്ഞുമോൻ എന്നയാളുടെ വസതിയിൽ താമസം)…

കോവിഡ് ചികിത്സാക്ളെയിം നല്കിയില്ല,  2,35,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ,: കോവിഡ് ചികിത്സയുടെ ക്ളെയിം അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂലവിധി. പാലക്കാട് അനക്കര സ്വദേശിനി മേലേപ്പുറത്ത് വീട്ടിൽ സൗമ്യ.എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ്…

പ്രവാസി നിക്ഷേപ തട്ടിപ്പ്, ഒരാൾ അറസ്റ്റിൽ.

ചാവക്കാട് : പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസ് നിക്ഷേപ തട്ടിപ്പു കേസിലെ പ്രതി അറസ്റ്റിൽ ഗുരുവായൂർ തിരുവെങ്കിടം താണിയിൽ വേലായുധൻ മകൻ പ്രഭാകരൻ 64 ആണ് അറസ്റ്റിലായത് പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിത…

മെട്രോ കളർ ഫെസ്റ്റ് 23 ന്

ഗുരുവായൂർ: താമരയൂർ മെട്രോലിങ്ക്‌സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചന മത്സരം മെട്രോ കളർ ഫെസ്റ്റ് ശനിയാഴ്ച ഗുരുവായൂർ എൽ.എഫ് കോളജിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാലായിരത്തോളം കുട്ടികൾ ഏഴ് വിഭാഗങ്ങളിലായി മത്സരിക്കും. സ്പെഷൽ…

ക്ഷേത്ര നഗരിയിൽ മോഷ്ടാക്കളുടെ വിളയാട്ടം,വീട്ടമ്മയുടെ 5 പവൻ്റെ മാല കവർന്നു

ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം. തെക്കെ നട വാട്ടർ അതോറിറ്റി ഓഫിസിന് സമീപമാണ് മൂന്ന് വീടുകളിൽ കള്ളൻ കയറിയത്. പുലർച്ചയോടെയാണ് സംഭവങ്ങൾ. പുളിയ ശേരി ലിജേഷിൻ്റെ ഭാര്യയുടെ 5 പവൻ വരുന്ന മാല മോഷ്ടാവ് കവർന്നു. പുലർച്ചെ വീടിന്…

ചാവക്കാട് കോടതിയുടെ സംവാദ ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : കേരള ഹൈക്കോടതി പദ്ധതിയായ സംവാദ ചാവക്കാട് കോടതിയിൽ ഉദ്ഘാടനം ചെയ്ത് . ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും , താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് കോടതികളുടെ…

വൃത്തി ഹീനം, ഗുരുവായൂർ ദേവസ്വം സൊസൈറ്റിയുടെ ചായ കട ആരോഗ്യ വിഭാഗം അടപ്പിച്ചു

ഗുരുവായൂർ :ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പൂക്കോട് മേഖലയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുവായൂർ ആനക്കോട്ട പരിസരത്തെ ഒരു ചായകടയും, കോട്ടപ്പടി സെൻ്റെറിലെ ഒരു ബേക്കറിയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ…