കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ്…

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…

യെസ് ബാങ്കിൽ 250 കോടി നിക്ഷേപം , കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം.

ദില്ലി: ധനമന്ത്രി തോമസ് ഐസക് ഏറെ കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. യെസ് ബാങ്കിൽ 250 കോടി രൂപ കിഫ്ബി…

ഗുരുവായൂർ കാരക്കാട് കാരിയത്ത് പക്കർ നിര്യാതനായി

ഗുരുവായൂർ : കാരക്കാട് കാരിയത്ത് പക്കർ (75)നിര്യാതനായി. കബറടക്കം നടത്തി ഭാര്യ: ജമീല. മക്കൾ: ഉമ്മർ (ഷാർജ ) നസീർ ,കബീർ ,ഹൈറു,ഷംന.മരുമക്കൾ : ഹംസക്കുട്ടി (ഖത്തർ ) ഷാജു (ദുബൈ ) ഷാനിബ ,റഷീദ, ഫൗസിയ.

പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ : പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ (58) നിര്യാതനായി കൃഷിവകുപ്പിലെ ഡ്രൈവർ (റിട്ട:) ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ശ്രീലക്ഷ്മി പ്രദീപ്, ഗോകുൽ.മരുമകൻ:…

എസ് വൈ എസ് സാന്ത്വനം മഹൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് വാട്ടർ കൂളറുകൾ നൽകി

തൃശൂർ: എസ് വൈ എസ് സാന്ത്വനം മഹൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് നാലു വാട്ടർ കൂളറുകൾ നൽകി . ചടങ്ങിന്റെ ഉദ്ഘാടനം എം എൽ എ അനിൽ അക്കര നിർവ്വഹിച്ചു. ആരോഗ്യ മേഖലകളിൽ സംസ്ഥാനത്ത് ദൈനംദിന ആവശ്യമായ സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്ന എസ് വൈ എസ്…

തദ്ദേശ തിരഞ്ഞെടുപ്പിൽ രോഗികൾക്ക് പോസ്റ്റൽ വോട്ടിന് മന്ത്രി സഭയുടെ അനുമതി

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ…

സ്വർണ കള്ളക്കടത്ത് കേസ് , മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ചോദ്യംചെയ്യണം- ബിജെപി..

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള് ക്കുമെതിരെ പുതിയ ആരോപണവുമായി ബിജെപി. സ്വപ് ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ്…

കര്‍ണാടയില്‍ നിന്നും കഞ്ചാവ് കടത്തല്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി…

തലശേരി: കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കടത്തിയ കേസില്‍ മുന്‍ ആംബുലന്‍സ് ഡ്രൈവറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ വീരാജ് പേട്ട പൊലിസ് അറസ്റ്റു ചെയ്തു. സി. പി. എം ഇരിട്ടി കോളിക്കടവ് സ്വദേശിയും…

തിരുവത്ര കുഞ്ചേരി മുച്ചില കായിൽ കുഞ്ഞപ്പൻ നിര്യാതനായി

ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന്  സമീപം  മുച്ചില കായിൽ കണ്ടാരൻ മകൻ കുഞ്ഞപ്പൻ (വയസ്സ് 70)  നിര്യാതനായി  .സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭാ വാതക ശ്മശാനത്തിൽ . ഭാര്യ തങ്ക, മക്കൾ:സുരേഷ്, സുനിത,സുജിത സജേഷ്,…

തിരുവത്ര തിച്ചത്തയിൽ കുഞ്ഞീവി നിര്യാതയായി

ചാവക്കാട് : തിരുവത്ര ഗാന്ധി റോഡിനു സമീപം  പരേതനായ തിച്ചത്തയിൽ പരീക്കുട്ടി ഭാര്യ കുഞ്ഞീവി (വയസ്സ് 83) നിര്യാതയായി ഖബറടക്കം  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് പുതിയറ പള്ളിയിൽ മക്കൾ: മുഹമ്മദാലി (ബോംബെ ) അബു, ഉസ്മാൻ,അലി (ദുബൈ) ഫാത്തിമ്മ മരുമക്കൾ:…