Madhavam header

കുന്നംകുളം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുന്നംകുളം: നഗര സഭ നിർമാണം പൂർത്തിയാക്കിയ ഇ കെ നായനാർ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് ഓൺലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ എസ് ഷാനവാസ് (ഓൺലൈൻ),…

തൈക്കാട് പാർക്കിന് കലാമിന്റെ പേര് നൽകണമെന്ന് ബി ജെപിയും , ഈ ആവശ്യം ഉന്നയിച്ച യൂത്ത് കോൺഗ്രസിനെ…

ഗുരുവായൂർ: തൈക്കാട് നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണമെന്ന് ബി ജെ പി നഗര സഭ കമ്മറ്റിയും ആവശ്യപ്പെട്ടു നേരത്തെ ഈ ആവശ്യം യൂത്ത് കോൺഗ്രസും ഉന്നയിച്ചിരുന്നു .അമൃത്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ശുദ്ധികര്‍മ്മ…

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ശുദ്ധികര്‍മ്മ ചടങ്ങുകള്‍ നടക്കും . ചൊവ്വാഴ്ച വൈകീട്ടം, ബുധനാഴ്ച രാവിലേയും നടക്കുന്ന ശുദ്ധികര്‍മ്മ ചടങ്ങുകള്‍ക്ക് ക്ഷേത്രം…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നാളെ നടക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് 23-ന് നടത്തേണ്ട മേല്‍ശാന്തി തിരഞ്ഞെടുപ്പ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം…

വിശുദ്ധ ഖുര്‍ആനെ പരിചയാക്കി കെടി ജലീലിൽ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു : പികെ ഫിറോസ്

കോഴിക്കോട്: സ്വർണ്ണം കടത്തിൽ ആരോപണം നേരിടുന്ന മന്ത്രി അധികാരത്തില്‍ തുടരുന്നത് തെളിവ് നശിപ്പിക്കാനാണ് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് . അന്വേഷണം മുഖ്യമന്ത്രിയിലേക്കും സിപിഎമ്മിലേക്കും എത്തുന്നുവെന്നും ഫിറോസ്…

ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത്. അന്വേഷണമാവശ്യപ്പെട്ട് ചെന്നിത്തല.

<തിരുവനന്തപുരം: ഈന്തപ്പഴത്തിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ സ്വര്‍ണ്ണക്കടത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17000 കിലോ ഈന്തപ്പഴം കോൺസുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇത്രയും…

സ്വർണക്കടത്തിൽ മൂന്ന് ഏജൻസികളും അന്വേഷണം തുടരുമെന്ന് കേന്ദ്രസർക്കാർ

ദില്ലി: സ്വർണക്കടത്ത് കേസിൽ എൻഐഎയുടേയും കസ്റ്റംസിൻ്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റേയും അന്വേഷണം തുടരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാലസമ്മേളനത്തിൽ പത്തനംതിട്ട എംപി…

നഗരസഭാ തൈക്കാട് പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണം : യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : നഗരസഭാ തൈക്കാട് പ്രദേശത്ത് അമൃത് പദ്ധതിപ്രകാരം പണി പൂർത്തിയാക്കിയ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ പേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു..യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ, പൂക്കോട്, തൈക്കാട് മണ്ഡലം…

സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന , തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപും ഇവർക്ക് നെഞ്ചുവേദന…