കോൺഗ്രസ്സ് ഗുരുവായൂരിൽ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു

ഗുരുവായൂർ: .കർഷകർക്ക് ദുരിതം വിതയ്ക്കുന്ന, കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം മാതൃകാ കർഷകനും, മുൻ…

നീരൊഴുക്ക് കൂടി : പീച്ചി, ചിമ്മിനി ഡാമുകൾ തുറന്നു

തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ…

തൃശൂരിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

തൃശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ സെപ്റ്റംബർ 21 തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ 44-ാം ഡിവിഷൻ (ചീനിക്കൽ റോഡ്, സ്‌നേഹ അംഗൻവാടി വഴി, കൊമ്പൻ റോഡ്, വിൻറർഗ്രീൻ റോഡ്, ദുർഗാദേവി ക്ഷേത്രം…

മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക്.

ഗുരുവായൂർ  : മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡിന്റെ ചെയർമാൻ ഉൾപ്പെടെയുള്ള 3 അംഗ ങ്ങളുടെ കാലാവധി 21 ന് അവസാനിച്ചതായി ചെയർമാൻ ജി . കെ . പ്രകാശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ട്രസ്റ്റി ബോർഡിന്റെ 2 വർഷക്കാലയളവിനുള്ളിൽ നിരവധി വിക സന…

കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം

കണ്ണൂർ :           കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം. മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന.…

വരന്തരപ്പിള്ളി മേഖലയിൽ ചുഴലിക്കാറ്റ് ; വ്യാപക നാശ നഷ്ടം 

  തൃശൂർ :   വരന്തരപ്പിള്ളി മലയോര മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. ഒന്ന്, നാല്, ഒൻപത് എന്നീ വാർഡുകളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടം സംഭവിച്ചിട്ടുള്ളത്. കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാൻന്തോൾ എന്നീ…

ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു.

മുംബൈ: ) മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് പത്ത് പേര്‍ മരിച്ചു. ഭീവണ്ടിയില്‍ നാര്‍പോളിയിലെ പട്ടേല്‍ കോമ്ബൗണ്ടില്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിലയിയുള്ള ഗിലാനി…

കുന്ദംകുളം നഗരസഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയിൻമെൻറ് സോണുകളാക്കി

തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 20 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയിൻമെൻറ് സോണുകൾ: കുന്ദംകുളം നഗരസഭ 13ാം ഡിവിഷൻ (പുത്തനങ്ങാടി പ്രദേശത്തെ ചേനോത്ത് കുമാരന്റെ വീടുമുതൽ പനയ്ക്കൽ ചേറുകുട്ടിയുടെ വീടുവരെ),…

ഓണം ബമ്പർ 12 കോടി രൂപ അടിച്ചത് കൊച്ചി കടവന്ത്ര സ്വദേശി അനന്തുവിന്

കൊച്ചി: ഓണം ബമ്പര്‍ അടിച്ച കേരളം തിരയുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശി അനന്തു എന്നയാൾക്ക് ആണ് ഇത്തവണത്തെ12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ചത്. 24 വയസുകാരനായ അനന്തു ദേവസ്വം ജീവനക്കാരനാണ്.…

ഒരുമ ഒരുമനയൂര്‍ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു.

ചാവക്കാട് : ഒരുമ ഒരുമനയൂര്‍ വര്‍ഷംതോറും നടത്തിവരാറുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ  മക്കള്‍ക്കുള്ള പുരസ്കാര വിതരണം ഒരുമ…